കടല്‍ജീവിയുടെ അസ്ഥികൂടം മരുഭൂമിയില്‍, കണ്ണുതള്ളി ലോകം, സംഭവിച്ചതെന്ത്
സമുദ്ര ജീവികളുടെ ഫോസിലുകള്‍ എവിടെയാണ് കണ്ടെത്താന്‍ സാധ്യത. സാമാന്യബുദ്ധിയില്‍ ചിന്തിച്ചാല്‍ തീരദേശ നിക്ഷേപങ്ങളിലോ വെള്ളത്തിനടിയിലുള്ള നിക്ഷേപങ്ങളിലോ എന്നൊക്കെയായിരിക്കും മറുപടി. എന്നാല്‍ പര്‍വ്വതങ്ങള്‍ക്ക് മുകളിലോ ...