Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

എന്താണ് ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം ?

മദ്യം നിറുത്തി ഏകദേശം 3 മുതല്‍ 12 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം

by Brave India Desk
Feb 8, 2023, 06:50 pm IST
in Health
Share on Facebook
Tweet
WhatsAppTelegram

ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം മദ്യം ഉപയോഗിക്കുന്നവരില്‍ 10 മുതല്‍ 15 % വരെ ആളുകള്‍ക്ക് മദ്യാസക്തി ലക്ഷണങ്ങള്‍ ഉണ്ടാകാം. മദ്യാസക്തി പോലെ തന്നെ പ്രശ്നമാണ് മദ്യപാനം വേണ്ടെന്നു വയ്ക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ. മദ്യാസക്തി രോഗമുള്ളവര്‍ പെട്ടന്ന് മദ്യം ഉപയോഗിക്കുന്നത് കുറയ്ക്കുകയോ നിറുത്തുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണിത്.

നേരിയ വിറയലും വെപ്രാളവും മുതല്‍ ജെന്നി, സ്ഥലകാലബോധം നഷ്ടപെടുന്ന അവസ്ഥ- ഡിലിരിയം ട്രെമെന്‍സ്, മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവസ്ഥ എത്ര ഗുരുതരമാകുന്നു എന്നത് പലതരത്തിലുള്ള ഘടകങ്ങളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്.

Stories you may like

“7 മണിക്കൂർ ഉറങ്ങി… എന്നിട്ടും ക്ഷീണമോ? “കാരണം ഉറക്കം മാത്രമല്ല

കുടവയർ വെറും സൗന്ദര്യപ്രശ്നമല്ല; ആന്തരികാവയവങ്ങളെ വരിഞ്ഞുമുറുക്കുന്ന അപകടം!

ആൽക്കഹോൾ വിഡ്രോവൽ സിൻഡ്രോം പ്രാരംഭ ലക്ഷണങ്ങൾ

• മദ്യപാനം നിറുത്തി ഏകദേശം 8 മുതല്‍ 12 മണിക്കൂറിനുള്ളില്‍ ലക്ഷണങ്ങള്‍ ആരംഭിക്കാം. ഏറ്റവും കൂടുതല്‍ ലക്ഷണങ്ങള്‍ കാണിക്കാന്‍ സാധ്യത 24- 48 മണിക്കൂര്‍വരെ ആണ് . പതിയെ 7 മുതല്‍ 14 ദിവസം കൊണ്ട് ലക്ഷണങ്ങള്‍ പൂര്‍ണ്ണമായി അപ്രത്യക്ഷമാകാം.

• പൊതുവായ ക്ഷീണം
• വെപ്രാളം, അസ്വാസ്ഥ്യം, പെട്ടെന്നുള്ള ദേഷ്യം
• കൈവിരലുകള്‍, നാക്ക് തുടങ്ങിയവ വിറക്കുക
• ശരീരം വിയര്‍ക്കുക
• ഓക്കാനം,  വയറിളക്കം
• ചെറിയ പനി, BP യിലെ വ്യതിയാനം

മദ്യാസക്തി ഉള്ളവരിലെ പകുതിയെങ്കിലും ആളുകള്‍ക്ക് ഈ ലക്ഷണങ്ങള്‍ കാണാം. ചിലരില്‍ ഇവ സ്വയമേ അപ്രത്യക്ഷമാകം, പക്ഷെ മിക്കവര്‍ക്കും മരുന്ന് ചികിത്സ വേണ്ടി വരും.

Tags: alcoholalcohol withdrawal syndromesyndrome
Share16
Tweet
SendShare

Latest stories from this section

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

നിറം മാറിയാൽ പഞ്ചസാര അമൃതാകുമോ? ബ്രൗൺ ഷുഗർ നല്ലതോ?

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

പടികൾ കയറുമ്പോൾ ശ്വാസംമുട്ടുന്നുണ്ടോ?”സ്ത്രീകൾ ശ്രദ്ധിക്കുക

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഞാൻ മദ്യപിക്കാറില്ല, പിന്നെങ്ങനെ എനിക്ക് ഫാറ്റി ലിവർ വന്നു? ഈ സംശയം നിങ്ങൾക്കുമില്ലേ… കാരണമറിയാം…

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

ഫ്ലഷ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ; മലവിസർജ്ജനത്തിലെ മാറ്റങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ വിദഗ്ദ്ധർ; നിശബ്ദ ലക്ഷണങ്ങൾ വലിയ രോഗങ്ങളുടെ മുന്നറിയിപ്പാകാം

Latest News

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

‘ഒരിക്കൽ ഭീകരത പ്രചരിപ്പിച്ചവർ ഇന്ന് പ്രതിരോധത്തിലാണ്’ ; ഭീകരവാദത്തിനെതിരെ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ പുതിയ നയതന്ത്ര നീക്കം ; മൂന്ന് ദിവസത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് പുടിൻ

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

അതിവേഗത്തിലും സുരക്ഷിത യാത്ര; അത്യാധുനിക ബ്രേക്കിംഗ് സാങ്കേതികവിദ്യയുമായി വന്ദേഭാരത് ട്രെയിനുകൾ

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

വില കൂട്ടരുത്, വൃത്തിയില്ലെങ്കിൽ അയാളെ അയക്കും”; സുഹൃത്തിന്റെ കഫേയ്ക്ക് സൽമാൻ ഖാന്റെ രസകരമായ താക്കീത്

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

കശ്മീരിൽ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രമേള ; 41 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പൂഞ്ച് ആക്രമണത്തിന് തിരിച്ചടി നൽകി സൈന്യം; ലഷ്കർ ഭീകരൻ യാസിർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽഗാന്ധി തന്നെ, വിജയ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്’; വെളിപ്പെടുത്തലുമായി തമിഴ്നാട് പിസിസി അധ്യക്ഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies