മദ്യം മോഷ്ടിച്ചാല്‍ ഇനി പണികിട്ടും; കുപ്പികളില്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ലോക്ക് വരുന്നു
തിരുവനന്തപുരം: മദ്യം മോഷണം ് തടയുന്നതിന് പുതിയ പദ്ധതിയുമായി രംഗത്തുവന്നിരിക്കുകയാണ് ബെവ്‌ക്കോ. ഇനി മുതല്‍ മദ്യക്കുപ്പികളില് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. ...