Wednesday, September 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ജനങ്ങൾക്ക് രക്ഷ വേണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം; കേരളത്തിന്റെ അവസ്ഥ പറയേണ്ടല്ലോ?; കോൺഗ്രസ് രാജ്യവിരുദ്ധ ശക്തികൾക്ക് വളമേകുന്നുവെന്ന് അമിത് ഷാ

by Brave India Desk
Feb 11, 2023, 10:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബംഗളൂരു: രാജ്യവിരുദ്ധ ശക്തികൾക്ക് വളം വയ്ക്കുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കൂട്ടർക്ക് ഒരിക്കലും സംസ്ഥാനത്തെയോ രാജ്യത്തെയോ സംരക്ഷിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കോൺഗ്രസ് ഭരണ കാലത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 1,700 പേരുടെ പട്ടിക മാത്രമാണ് പുറത്തുവിടാൻ ആയത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു. രാജ്യവിരുദ്ധ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോൺഗ്രസ് എല്ലായ്‌പ്പോഴും സ്വീകരിക്കാറുള്ളത്. ഇക്കൂട്ടർക്ക് കർണാടകയെ സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ഇന്ന് താൻ പുത്തൂരിൽ എത്തിയിരിക്കുന്നു. ഇത് പവിത്രമായ മണ്ണാണ്. മത-സാംസ്‌കാരിക പാരമ്പര്യമുള്ള മണ്ണ്. അതുകൊണ്ടുതന്നെ ഇവിടുത്തെ മണ്ണിനും കർണാടകയ്ക്കും സംരക്ഷണം നൽകാൻ ബിജെപിയ്ക്ക് കഴിയും. നിങ്ങളുടെ അയൽ സംസ്ഥാനമായ കേരളത്തെ നോക്കൂ. കൂടുതൽ ആയി തനിക്ക് ഒന്നും പറയാനില്ല. ബിജെപി വന്നാൽ മാത്രമേ ജനങ്ങളെ സംരക്ഷിക്കാൻ കഴിയുകയൂള്ളൂവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: AMIT SHAbengalurukarnataka
Share20
Tweet
Send
Share

Latest stories from this section

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

‘സിന്ധു നദീജല കരാറിലെ ആർബിട്രേഷൻ കോടതി വിധി നിയമവിരുദ്ധം; പാകിസ്ഥാന്റെ നുണ പ്രചാരണങ്ങളെ തുറന്നുകാട്ടി ഇന്ത്യ

തകർന്ന് പാകിസ്താൻ; പശ്ചിമേഷ്യൻ യുദ്ധത്തിൽ എണ്ണവിലയും പണപ്പെരുപ്പവും കുതിക്കുന്നു, രൂപയുടെ മൂല്യം പാതാളത്തിലേക്ക്!

‘ഞങ്ങൾ കൊന്നില്ലായിരുന്നെങ്കിൽ അവർ ന്യൂയോർക്കിലോ ലണ്ടനിലോ എത്തുമായിരുന്നു’: ഭീകരരെ വളർത്തുന്നത് പാകിസ്താനാണെന്ന്  തുറന്നുസമ്മതിച്ച് ഷെഹ്ബാസ് ഷെരീഫ്!

Latest News

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

റഷ്യയുമായുള്ള ഊർജ വ്യാപാരം അവസാനിപ്പിക്കാൻ ഇന്ത്യയും ചൈനയും തയ്യാറാകണം; യുദ്ധം അവസാനിപ്പിക്കാൻ പുതിയ സമ്മർദ്ദവുമായി വൊളോദിമിർ സെലെൻസ്‌കി

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം: വിശാല ബെഞ്ചിന് വിടുന്നതിൽ സുപ്രീം കോടതിയിൽ ഭിന്നവിധി

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ചെലവേറിയ മിസൈലുകൾക്ക് പകരമായി കരുത്താർജിച്ച് ലേസർ പ്രതിരോധം; 5 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ ലക്ഷ്യം കാണാൻ ഡി.ആർ.ഡി.ഒയുടെ പുതിയ ആയുധം

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

ജപ്പാനിൽ പോയി ഇതാണോ പരിപാടി? ജസ്പ്രീത് ബുംറയെ ട്രോളി സഞ്ജന ഗണേശൻ; മറുപടിയുമായി പേസർ

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

സംസ്ഥാന പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി: സ്മൃതി ഇറാനിക്ക് ഹരിയാനയുടെയും ഛത്തീസ്ഗഡിന്റെയും ചുമതല

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

കാറ്റലോണിയയുടെ ആഗോള വികസന പദ്ധതികളിൽ ഇന്ത്യയ്ക്ക് മുൻഗണന; പുതിയ സാങ്കേതിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ സ്പെയിൻ!

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

സഹീർ ഖാന്റെ വരവ് ഒരു സൂചന, ചെന്നൈയുടെ പുതിയ നായകനായി സഞ്ജു സാംസൺ വരും: രവിചന്ദ്രൻ അശ്വിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies