അമിത് ഷാ അറസ്റ്റിലായിട്ടില്ലേ എന്ന് കെ സി വേണുഗോപാൽ ; ആരോപണമുയർന്നപ്പോൾ തന്നെ രാജി വെച്ചിരുന്നു, അതാണ് ധാർമികത എന്ന് അമിത് ഷാ
ന്യൂഡൽഹി : ലോക്സഭയിൽ പ്രതിപക്ഷ എംപി കെ സി വേണുഗോപാലിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 30 ദിവസമെങ്കിലും ജയിലിൽ ...