bengaluru

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; ഭർത്താവിനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഭാര്യ

ബംഗളൂരു: മകളെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു. കർണാടകയിലെ ബെഗാവിയ്ക്ക് സമീപം ആയിരുന്നു സംഭവം. ഉമാറാണി സ്വദേശി ശ്രീമന്ത് ഇറ്റനാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ...

ഡ്രൈവര്‍ നല്ല ഫിറ്റ്, പറഞ്ഞ സ്ഥലത്തേക്കല്ല പോയത്, ബംഗളൂരുവില്‍ നിര്‍ത്താതെ പാഞ്ഞ ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

ബംഗളൂരു: ഡ്രൈവറുടെ മോശം പെരുമാറ്റം മൂലം ഓടുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ചാടി രക്ഷപ്പെട്ടിരിക്കുകയാണ് ഒരു യുവതി. മദ്യപിച്ച് വാഹനമോടിച്ച ഓട്ടോ ഡ്രൈവര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താത്തതിനെത്തുടര്‍ന്ന് ...

ഒരു ഹോട്ടലിൽ നിന്നും മാത്രം കഴിച്ചത് 5 ലക്ഷം രൂപയുടെ ഭക്ഷണം; ഇവനാണ് യഥാർത്ഥ ഫുഡിയെന്ന് സോഷ്യൽ മീഡിയ

ബംഗളൂരു: ഭക്ഷണപ്രിയരെ കൊണ്ട് നിറഞ്ഞ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ലഭിക്കുന്ന ശമ്പളമെല്ലാം ഇങ്ങനെ 'തിന്ന് തീർക്കുന്നവർ' ധാരാളമാണ്. പുതിയ രുചികൾക്കായി എവിടേയ്ക്ക് വേണമെങ്കിലും പോകാനും എത്ര ...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു ; വഴക്കുണ്ടായതോടെ പകയായി ; ആരവ് ഹനോയ് അറസ്റ്റിലായത് കർണാടകയിൽ നിന്ന് തന്നെ

ബെംഗളൂരു : ബെംഗളൂരു ഇന്ദിര നഗറിൽ വ്ലോഗറായ അസമീസ് യുവതി മായ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. കണ്ണൂർ സ്വദേശിയായ ആരവ് ഹനോയ് ആണ് അറസ്റ്റിലായത്. ബെംഗളുരുവിലെ ...

മദ്യപാനവും പുകവലിയുമില്ല, അതിരാവിലെ എഴുന്നേല്‍ക്കും; വാടകവീട് കിട്ടാനുള്ള ഒരു പാട്, വൈറലായി വീഡിയോ

ബംഗളൂരു: താമസിക്കാന്‍ വാടകയ്ക്ക് വീട്, ഫ്‌ലാറ്റ് ഒക്കെ ബംഗളുരുവില്‍ ലഭിക്കാന്‍ വളരെ പ്രയാസമാണ്. അല്‍പ്പം മാത്രം സൗകര്യങ്ങളുള്ള താമസസ്ഥലങ്ങള്‍ക്ക് പോലും വന്‍ വാടകയാണ് ഉടമകള്‍ ഈടാക്കാക്കുന്നത്. ചെറിയൊരു ...

മരങ്ങൾക്കെതിരായ ടോക്‌സിക്…യഷ്-ഗീതുമോഹൻദാസ് ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ്

ബംഗളൂരു: കന്നഡ സൂപ്പർതാരം യഷ് നായകനായകുന്ന ഗീതുമോഹൻദാസ് ചിത്രത്തിന് വീണ്ടും പ്രതിസന്ധി. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ടോക്‌സിക് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കർണാട വനംവകുപ്പാണ് കേസെടുത്തത്. നിർമ്മാതാവിന് ...

‘കന്നഡ കലിസി, കന്നഡ ബളസി’ ; ബംഗളുരുവിലെ ഇതരഭാഷക്കാരെ കന്നഡ പഠിപ്പിക്കാന്‍ ട്രാഫിക് പോലീസ്

  ബംഗളൂരുവില്‍ താമസമാക്കിയ ഇതര ഭാഷക്കാരായ ആളുകളെ കന്നഡഭാഷ പഠിപ്പിക്കാന്‍ ട്രാഫിക് പോലീസും. നഗരത്തില്‍ ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവറുമായി സംസാരിക്കാന്‍ വേണ്ട സംഭാഷണങ്ങള്‍ ഓട്ടോറിക്ഷയില്‍ പോസ്റ്ററില്‍ ...

‘സ്ത്രീകളാണ് ലക്ഷ്യം’: ബെംഗളൂരുവില്‍ കാബ് ഡ്രൈവര്‍മാരുടെ പുതിയ തട്ടിപ്പ് ഇങ്ങനെ

ബംഗളൂരു: ബംഗളൂരുവിലെ ചില കാബ് ഡ്രൈവര്‍മാര്‍ നടത്തുന്ന തട്ടിപ്പുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, ശിവറാം സൗരവ് ഝാ എന്നയാളാണ് എക്‌സ് പോസ്റ്റിലൂടെ ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇത്തരത്തില്‍ ...

ബംഗളൂരുവിൽ കെട്ടിടം തർന്ന സംഭവം ; അത്ഭുതകരമായി രക്ഷപ്പെട്ട് കെട്ടിടനിർമാണത്തൊഴിലാളി ;മരിച്ചവരുടെ എണ്ണം അഞ്ചായി ; 20 പേരോളം കുടുങ്ങിക്കിടക്കുന്നു

ബംഗളൂരു: ബംഗളൂരുവിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി . അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അഞ്ച് പേർക്ക് പരിക്കേറ്റതായും 13 പേരെ ...

ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ആത്മഹത്യാ കുറിപ്പും വിഡിയോയും കണ്ടെത്തിയതായി പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു. ഉച്ചയോടെ സുഖമില്ലെന്ന് ...

ജീവനെടുത്ത് പിറന്നാൾ കേക്ക് ; അഞ്ചു വയസ്സുകാരൻ മരിച്ചു ; മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

ബംഗളൂരു : പിറന്നാൾ കേക്കിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു കെ പി അഗ്രഹാര മേഖലയിലാണ് സംഭവം നടന്നത്. ...

ബംഗളൂരുവിൽ ആകാശത്ത് തീഗോളം: അമ്പരന്ന് ആളുകൾ

ബംഗളൂരു: നഗരത്തിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ട തീഗോളം ആളുകളിൽ പരിഭ്രാന്തിയ്ക്കിടയാക്കി. ബംഗളൂരുവിൽ വിവിധ ഭാഗങ്ങളിൽ ആയിരുന്നു ജ്വാല പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വാൽനക്ഷത്രമാണെന്ന് ...

ആഗോള ഭീമന്മാർക്ക് ഇഷ്ടം ഇന്ത്യയിലെ ഈ നഗരം; രക്ഷപ്പെടുന്നത് മലയാളികളും

ബംഗളൂരു; ആഗോള വൻകിട കമ്പനികളുടെ ഇഷ്ടകേന്ദ്രമായി ബംഗളൂരു. ഭാവിയിൽ ബിസിനസ് രംഗത്ത് ഏറ്റവും കൂടുതൽ വികസനം കൈവരിക്കുന്ന നഗരമായി ബംഗളൂരു മാറാനുള്ള സാദ്ധ്യതയാണ് വൻകിട കമ്പനികളെ ഇവിടേയ്ക്ക് ...

മെട്രോ പ്ലാറ്റ്ഫോമിൽ 21കാരന്റെ കുസൃതി ; ഒരു രസത്തിന് എമർജൻസി ബട്ടൺ അമർത്തി ; ഒടുവിൽ മാതാപിതാക്കൾക്ക് കിട്ടിയത് വൻ പിഴ

ബംഗളൂരു : മെട്രോ സ്റ്റേഷനിൽ ചുമ്മാ നിന്നപ്പോൾ 21 വയസ്സുകാരനായ ഹേമന്ത് കുമാറിന് തോന്നിയ ചെറിയൊരു കുസൃതി വലിയ തലവേദനയായി മാറിയത് രക്ഷിതാക്കൾക്കാണ്. മെട്രോ പ്ലാറ്റ്ഫോമിലെ എമർജൻസി ...

മുണ്ടുടുത്ത് വന്ന കർഷകന് പ്രവേശനം നിഷേധിച്ചു ; ബംഗളൂരുവിലെ ജി ടി മാൾ അടച്ചിടാൻ ഉത്തരവ്

ബംഗളൂരു : മുണ്ടുടുത്ത് വന്ന കർഷകന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് വിവാദത്തിൽ ആയ മാൾ അടച്ച് ഇടാൻ ഉത്തരവ്. ബംഗളൂരുവിലാണ് സംഭവം നടന്നത്. മാഗഡി റോഡിൽ സ്ഥിതിചെയ്യുന്ന ...

5 റാമ്പുകള്‍, താഴത്തെനിലയിലൂടെ വാഹനങ്ങൾ, മുകളിലത്തെ നിലയിലൂടെ മെട്രോ സര്‍വീസ്; ദക്ഷിണേന്ത്യയിലെ ആദ്യ ഇരുനില മേല്‍പ്പാലം ബെംഗളൂരുവിൽ തുറന്നു

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ ഇരുനില മേല്‍പ്പാലം ബെംഗളൂരുവില്‍ തുറന്നു. ഭാഗികമായി ആണ് യാത്രക്കാർക്ക് വേണ്ടി മേല്‍പ്പാലം തുറന്നു നല്‍കിയത്. ഒരു വശത്തേക്കുള്ള പാതയാണ് തുറന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ...

ബംഗളൂരു വിമാനത്താവളത്തിനുള്ളിൽ വച്ച് യുവതിക്ക് നഷ്ടപ്പെട്ടത് വജ്രാഭരണം ; ഒടുവിൽ സർപ്രൈസുമായി സിഐഎസ്എഫ്

ബംഗളൂരു : ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനുള്ളിൽ വെച്ച് വജ്രാഭരണം നഷ്ടപ്പെട്ട യുവതിക്ക് കൈത്താങ്ങായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്. വിമാനത്താവളത്തിൽ വച്ച് വജ്രമോതിരം നഷ്ടപ്പെട്ട യുവതി ഉടൻതന്നെ ...

ഗോവയിലും ബംഗളൂരുവിലും ആർഭാട ജീവിതം ; ജോലി എംഡിഎംഎ കടത്ത് ; രണ്ടുകോടിയുടെ ലഹരി പിടികൂടിയ കേസിൽ അറസ്റ്റിലായത് 24 കാരി

ബംഗളൂരു : ലഹരിക്കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവതി ബംഗളുരുവിൽ പിടിയിൽ. ആലപ്പുഴ പുന്നപ്ര പാലിയത്തറ ഹൗസിൽ ജുമി (24) ആണ് പിടിയിലായിരിക്കുന്നത്. കോഴിക്കോട് നിന്നും 2 കോടി ...

ബംഗളൂരു വിമാനത്തിന്റെ എസി യൂണിറ്റിൽ തീപിടുത്തം ; ഡൽഹിയിൽ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി : ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ എയർ കണ്ടീഷനിങ് യൂണിറ്റിൽ തീപിടുത്തം. വിമാനം ഉടൻ തന്നെ ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ...

ജയ് ശ്രീരാമല്ല; വിളിക്കേണ്ടത് അള്ളാഹു അക്ബർ; കർണാടകയിൽ ജയ് ശ്രീരാം വിളിച്ച യുവാക്കൾക്ക് നേരെ ആക്രമണം

ബംഗളൂരു: കർണാടകയിൽ ജയ് ശ്രീരാം വിളിച്ചതിന്റെ പേരിൽ യുവാക്കൾക്ക് നേരെ ആക്രമണം. ബംഗളൂരുവിലെ ചിക്കബെട്ടഹള്ളിയിൽ ആയിരുന്നു സംഭവം. യുവാക്കളെ കൊണ്ട് നിർബന്ധിപ്പിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ചതായും പരാതിയുണ്ട്. ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist