Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

12 ചീറ്റകൾ കൂടി നാളെ ഇന്ത്യയിലേക്ക്; വ്യോമസേനാ വിമാനം രാത്രി ആഫ്രിക്കയിൽ നിന്ന് തിരിക്കും; ക്വാറന്റൈനിൽ പാർപ്പിക്കുന്നത് ഒരു മാസം

by Brave India Desk
Feb 17, 2023, 02:32 pm IST
in India
Share on FacebookTweetWhatsAppTelegram

ചീറ്റ പ്രൊജക്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 12 ആഫ്രിക്കൻ ചീറ്റകളെ നാളെ ഇന്ത്യയിലെത്തിക്കും. ഇവയെ കുനോ നാഷണൽ പാർക്കിലേക്ക് മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി പ്രൊജക്ട് ചീഫ് എസ്പി യാദവ് വ്യക്തമാക്കി. ഇവയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വ്യോമസേന വിമാനം ഇന്നലെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.

ചീറ്റകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച ക്രമീകരണങ്ങളാണ് കുനോ നാഷണൽ പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്നും എസ്പി യാദവ് പറഞ്ഞു. ഇവയുടെ നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിച്ചു. തത്സമയം ഇവയെ ട്രാക്ക് ചെയ്യുന്നതിനായി റേഡിയോ കോളറുകൾ ഘടിപ്പിക്കും. മുൻപത്തേതിനെക്കാൾ മികച്ച ക്വാറന്റൈൻ സൗകര്യങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. അവയുടെ ആവാസവ്യവസ്ഥ മാറുന്നതിനാൽ ചീറ്റകൾക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.

Stories you may like

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ചീറ്റകളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനം ഇന്ന് രാത്രി എട്ട് മണിക്ക് ജോഹന്നാസ്ബർഗിൽ നിന്നുള്ള ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കും. ഐജി, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഡിഐജി, വെറ്ററിനറി ഡോക്ടർ, കസ്റ്റംസ് ഓഫീസർ എന്നിവർക്ക് പുറമെ ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ പരിപാലിച്ച് വൈദഗ്ധ്യമുള്ള ആളുകളും യാത്രാ സംഘത്തിലുണ്ട്. നാളെ കുനോ നാഷണൽ പാർക്കിലെത്തിച്ച ശേഷം ഇവയ്ക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തും.

ഒരു മാസമാണ് ഇവയെ ക്വാറന്റൈനിൽ താമസിപ്പിക്കുന്നത്. 10 ക്വാറന്റൈൻ കേന്ദ്രങ്ങളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്ന് തന്നെ ആവശ്യമായ വാക്‌സിനുകൾ ചീറ്റകൾക്ക് നൽകിയിട്ടുണ്ട്. കുനോ നാഷണൽ പാർക്കിൽ ചീറ്റകളെ വിട്ടയക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, നരേന്ദ്രസിംഗ് തോമർ, ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ പങ്കെടുക്കും.

Tags: south africaindia12 African Cheetah
Share10TweetSendShare

Latest stories from this section

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

Discussion about this post

Latest News

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ‘ഹൈ-പവേർഡ് ടാസ്‌ക് ഫോഴ്‌സ്’ ; പരീക്ഷാ സമ്പ്രദായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology