Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അന്ന് ലക്‌നൗ സ്‌കൂളിലെ നാണംകുണുങ്ങി പയ്യൻ; ഇനി അടുത്ത യൂട്യൂബ് സിഇഒ; നീൽ മോഹന്റെ നേട്ടം ലക്‌നൗവിൽ ആഘോഷമാക്കി സഹപാഠികൾ

by Brave India Desk
Feb 19, 2023, 09:45 pm IST
in India, Technology
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ; യൂട്യൂബിന്റെ നിയുക്ത സിഇഒ നീൽ മോഹന്റെ നേട്ടം ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ സഹപാഠികൾ. നീൽ മോഹൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്‌നൗവിലെ സെന്റ് ഫ്രാൻസിസ് കോളജിലാണ് പഴയ സഹപാഠികൾ ഒത്തുകൂടിയത്. നീൽ അന്നേ മിടുക്കനായ കുട്ടി ആയിരുന്നെന്നും എന്നാൽ വളരെ നാണംകുണുങ്ങി ആയിരുന്നുവെന്നും പഴയ സഹപാഠികൾ ഓർത്തെടുത്തു.

യുഎസിൽ ആയിരുന്ന നീൽ ഏഴാം ക്ലാസിലാണ് ഇവിടുത്തെ സ്‌കൂളിലേക്ക് എത്തിയത്. വരുമ്പോൾ ഹിന്ദി വശമില്ലായിരുന്നു. എന്നാൽ അനായാസം അത് പഠിച്ചെടുത്ത് പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയാണ് പാസായതെന്ന് സഹപാഠിയായിരുന്ന ശന്തനു കുമാർ ഓർത്തെടുത്തു. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന നീൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ തലപ്പത്ത് എത്തിയതിൽ സന്തോഷമുണ്ട്.

Stories you may like

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

ലക്‌നൗവിൽ ജനിച്ച നീൽ 1986 ലാണ് സെന്റ് ഫ്രാൻസിസ് സ്‌കൂളിലെത്തിയത്. ഏഴ് മുതൽ 12 വരെ ഇവിടെ ആയിരുന്നു വിദ്യാഭ്യാസം. മാതാപിതാക്കളായ ഡോ. ആദിത്യ മോഹനും ഡോ ദീപ മോഹനും യുഎസിലേക്ക് പോയതോടെ നീലിന്റെ കുട്ടിക്കാലം മിഷിഗണിലായിരുന്നു. അച്ഛന്റെ ഗവേഷണവുമായി ബന്ധപ്പെട്ടായിരുന്നു കുടുംബം യുഎസിലേക്ക് മാറിയത്.

പിന്നീട് 1985 ൽ നാട്ടിൽ തിരിച്ചെത്തി. അടുത്ത വർഷം നീൽ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെത്തി. 1991 ലാണ് 12 ാം ക്ലാസ് പൂർത്തിയാക്കി സ്‌കൂളിൽ നിന്നും നീൽ പടിയിറങ്ങുന്നത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ ബിഎസ്‌സി ഇലക്ട്രിക്കൽ എൻജിനീയറിംഗ് കോഴ്‌സിന് ചേർന്നതോടെ അദ്ദേഹത്തിന്റെ യുഎസിലെ രണ്ടാം ജീവിതം തുടങ്ങുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു.

സ്‌കൂൾ സമയത്ത് അങ്ങേയറ്റം ആത്മാർത്ഥമായി പഠിക്കുന്ന വിദ്യാർത്ഥിയും ഇടവേളകളിൽ ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയുമായിരുന്നു നീൽ എന്ന് മറ്റൊരു സഹപാഠിയും സംരഭകനുമായ മോഹിത് ജാഗി ഓർത്തെടുത്തു.

2008 മുതൽ ഗൂഗിളിൽ ആയിരുന്നു നീൽ മോഹൻ. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഡബിൾ ക്ലിക്ക് എന്ന ഓൺലൈൻ പരസ്യ കമ്പനിയെ ഗൂഗിൾ ഏറ്റെടുക്കുകയായിരുന്നു. 2015 ലാണ് യൂട്യൂബിൽ എത്തിയത്. യൂട്യൂബിന്റെ ചീഫ് പ്രോഡക്ട് ഓഫീസർ ആയിരുന്നു. നേരത്തെ മൈക്രോസോഫ്റ്റിൽ കോർപ്പറേറ്റ് സ്ട്രാറ്റജി മാനേജരായും പ്രവർത്തിച്ചിരുന്നു.

Tags: Neal MohanIndia Lucknowലക്‌നൗനീൽ മോഹൻയൂട്യൂബ് സിഇഒYou Tube CEO
Share21
Tweet
Send
Share

Latest stories from this section

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

Latest News

അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒന്നിനും പണമില്ല; ആവലാതിയുമായി ഖാർഗെ

മോദിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശം; ഖാർഗെയ്‌ക്കെതിരെ പോലീസിൽ പരാതി ; ശക്തമായി അപലപിച്ച് അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies