Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഗോധ്രയിൽ കർസേവകരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യം; രാജീവ് ഗാന്ധി കേസിലെ പ്രതികൾക്ക് നൽകിയതുപോലെ ശിക്ഷാ ഇളവ് നൽകണം; സുപ്രീംകോടതിയിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് കോൺഗ്രസ് രാജ്യസഭാ എംപി

by Brave India Desk
Feb 21, 2023, 08:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഗോധ്രയിൽ 59 ഹൈന്ദവ വിശ്വാസികളെ ട്രെയിനിൽ ചുട്ടുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ രീതിയിൽ തങ്ങളെയും വിട്ടയയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. കോൺഗ്രസിന്റെ രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കെടിഎസ് തുൾസി വഴി ഇവർ ഇതിനായി സുപ്രീംകോടതിയെ സമീപിച്ചു.

കേസുകളിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധികൾ കൂടുതലും സംശയമുനയിലാണെന്നും പ്രതികൾ ഇപ്പോൾ തന്നെ 16-18 വർഷം ജയിൽശിക്ഷ അനുഭവിച്ചതായും തുൾസി ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയ്ക്ക് വിധിച്ച 11 പ്രതികളെയടക്കം മോചിപ്പിക്കണമെന്നാണ് ആവശ്യം. ഇവരുടെ വധശിക്ഷ ജീവപര്യന്തം ആക്കി കുറച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

14 വർഷം ജയിൽശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാർക്ക് ഇളവുകൾ നൽകുന്നത് പരിഗണിക്കണമെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതും പ്രതികളുടെ മോചനത്തിനുളള കാരണമായി ഹർജിയിൽ തുൾസി ചൂണ്ടിക്കാട്ടുന്നു. ഹർജിയിൽ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി അഭിപ്രായം തേടി.

എന്നാൽ പ്രതികൾ നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും സബർമതി എക്‌സ്പ്രസിന്റെ എസ് 6 ബോഗിയിലേക്ക് പുറത്തുനിന്ന് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ആളുകൾ രക്ഷപെടാതിരിക്കാൻ ഇവർ പുറത്തുനിന്ന് കല്ലേറ് നടത്തി. തീ കെടുത്താനെത്തിയ അഗ്നിശമന സേനയുടെ വാഹനങ്ങളും ഇവിടേക്ക് കടത്തിവിട്ടില്ലെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇതുപോലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ മറ്റൊരു ഹീനകൃത്യം രാജ്യത്ത് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: KTS tulsiരാജീവ് ഗാന്ധിഗോധ്രസുപ്രീംകോടതിGodhra Riotsaccused appeal
Share4
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies