സുപ്രീംകോടതി

കരുണാനിധി വിചാരിച്ചാലും നടക്കില്ല, പിന്നല്ലേ സ്റ്റാലിൻ; തമിഴ്‌നാട്ടിലെ 45 ഇടങ്ങളിലും സമാധാനപരമായി ആർഎസ്എസിന്റെ ഗംഭീര റൂട്ട്മാർച്ച്

കരുണാനിധി വിചാരിച്ചാലും നടക്കില്ല, പിന്നല്ലേ സ്റ്റാലിൻ; തമിഴ്‌നാട്ടിലെ 45 ഇടങ്ങളിലും സമാധാനപരമായി ആർഎസ്എസിന്റെ ഗംഭീര റൂട്ട്മാർച്ച്

ചെന്നൈ: തമിഴ്‌നാട്ടിൽ മുൻകൂട്ടി നിശ്ചയിച്ച 45 കേന്ദ്രങ്ങളിലും ആർഎസ്എസ് സമാധാനപരമായി റൂട്ട്മാർച്ച് നടത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രത്യേക താൽപര്യപ്രകാരം റൂട്ട്മാർച്ചിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ...

മുകേഷ് അംബാനിക്കും കുടുംബത്തിനും ഇന്ത്യയിലും വിദേശത്തും സെഡ് പ്ലസ് സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി; സുരക്ഷയുടെ ചിലവ് അംബാനി തന്നെ വഹിക്കും

ന്യൂഡൽഹി: റിലയ്ൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ഇന്ത്യയിൽ സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീംകോടതി. വിദേശത്തും ഇതേ നിലയ്ക്കുളള സുരക്ഷ ...

ഗോധ്രാനന്തര കലാപക്കേസ്; തെളിവുകളുടെ അഭാവത്തിൽ 22 പേരെ വെറുതെ വിട്ട് കോടതി

ഗോധ്രയിൽ കർസേവകരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യം; രാജീവ് ഗാന്ധി കേസിലെ പ്രതികൾക്ക് നൽകിയതുപോലെ ശിക്ഷാ ഇളവ് നൽകണം; സുപ്രീംകോടതിയിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് കോൺഗ്രസ് രാജ്യസഭാ എംപി

ന്യൂഡൽഹി: ഗോധ്രയിൽ 59 ഹൈന്ദവ വിശ്വാസികളെ ട്രെയിനിൽ ചുട്ടുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ രീതിയിൽ തങ്ങളെയും വിട്ടയയ്ക്കണമെന്നാണ് ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

ജമ്മു കശ്മീരിലെ മണ്ഡല പുനർനിർണയം ചോദ്യം ചെയ്തുളള ഹർജി തളളി സുപ്രീംകോടതി

ന്യൂഡൽഹി; ജമ്മു-കശ്മീരിലെ നിയമസഭാ, പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം ചോദ്യം ചെയ്തു നൽകിയ ഹർജികൾ തളളി സുപ്രീംകോടതി. അതിർത്തി പുനർനിർണയത്തിനായി രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷന് ഭരണഘടനാപരമായി സാധുതയില്ലെന്നും 2026 ...

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

അബോർഷന് അനുവാദം ചോദിച്ച 20 കാരിയുടെ കുഞ്ഞിനെ ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി; നടപടി ഭരണഘടനയിലെ അസാധാരണ അധികാരം ഉപയോഗിച്ച്

ന്യൂഡൽഹി; ഗർഭഛിദ്രത്തിന് അനുമതി ചോദിച്ചെത്തിയ 20 കാരിയായ വിദ്യാർത്ഥിനിയുടെ കുഞ്ഞിനെ പ്രസവശേഷം ദത്ത് നൽകാൻ അനുമതി നൽകി സുപ്രീംകോടതി. ഭരണഘടനയിലെ ആർട്ടിക്കിൾ 142 പ്രകാരമുളള അസാധാരണ അധികാരം ...

ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന പ്രസ്താവന: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് യുപി മുഖ്യമന്ത്രി; ഇന്ത്യ വെല്ലുവിളി നേരിടുമ്പോള്‍ രാഹുലിന്റെ തനിനിറം കാണാനാകും

ഇത്തരം ഹർജികൾ ഒന്നാം പേജിൽ ഇടംപിടിക്കാനുളള ശ്രമം മാത്രമാണ്; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യോഗി ആദിത്യനാഥ് മതവികാരം വ്രണപ്പെടുത്തിയെന്ന ഹർജി തളളി സുപ്രീംകോടതി

ന്യൂഡൽഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നൽകിയ ഹർജി തളളി സുപ്രീംകോടതി. 2018 ൽ രാജസ്ഥാനിലെ ആൽവാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ ...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്; പരീക്ഷ അടുത്തു, ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ; ഹർജികൾ അടിയന്തരമായി പരിഗണിച്ചേക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്; പരീക്ഷ അടുത്തു, ഇടക്കാല ഉത്തരവ് വേണമെന്ന് ഹർജിക്കാരുടെ അഭിഭാഷകർ; ഹർജികൾ അടിയന്തരമായി പരിഗണിച്ചേക്കും

ന്യൂഡൽഹി; വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി സുപ്രീംകോടതി അടിയന്തരമായി പരിഗണിച്ചേക്കും. ഹർജികൾ അടിയന്തര സ്വഭാവമുളളതായി പരിഗണിച്ച് ലിസ്റ്റ് ചെയ്യണമെന്ന് പരാതിക്കാരുടെ ...

കോവിഡ്​ ബാധ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; 50 ശതമാനം ജീവനക്കാര്‍ക്ക്​ കോവിഡ്​; വാദം ഓണ്‍ലൈനില്‍

അന്യമതസ്ഥരുമായുളള വിവാഹം ഹിന്ദു മാര്യേജ് ആക്ട് പ്രകാരം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം

ന്യൂഡൽഹി; ഹിന്ദു വിവാഹ നിയമവുമായി ബന്ധപ്പെട്ട നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി. മറ്റ് മതസ്ഥരുമായുളള വിവാഹം ഹിന്ദു മാര്യേജ് ആക്ട് പ്രകാരം നിലനിൽക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഹിന്ദു വിശ്വാസത്തിലുളളവരുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist