Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘മുലായം സിംഗ് യാദവ് സ്വപ്‌നത്തിൽ വന്ന് കെട്ടിപ്പിടിച്ച് അനുഗ്രഹിച്ചു; അദ്ദേഹത്തിന്റെ ഗ്രാമത്തിലൂടെ ഞങ്ങൾ ഒരുമിച്ച് സൈക്കിൾ ചവിട്ടി’; ആ സന്തോഷത്തിൽ താൻ സെക്രട്ടേറിയറ്റിലേക്ക് സൈക്കിളിൽ പോവുകയാണെന്ന് തേജ് പ്രതാപ് യാദവ്

by Brave India Desk
Feb 23, 2023, 09:12 am IST
in India
Share on Facebook
Tweet
WhatsApp
Telegram

പാട്‌ന: അന്തരിച്ച മുലായം സിംഗ് യാദവിനെ രാത്രി സ്വപ്നത്തിൽ കണ്ടുവെന്നും അദ്ദേഹം തന്നെ അനുഗ്രഹിച്ചുവെന്നും അവകാശവാദവുമായി ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവ് വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അന്തരിച്ചത്.

അദ്ദേഹം സ്വപ്‌നത്തിൽ വന്ന് അനുഗ്രഹിച്ചതിന്റെ സന്തോഷത്തിലാണ് സെക്രട്ടേറിയറ്റിലേക്ക് സൈക്കിളിൽ യാത്ര ചെയ്യുന്നതെന്നും തേജ് പ്രതാപ് പറയുന്നു. ബീഹാറിൽ വനം പരിസ്ഥിതി മന്ത്രിയാണ് തേജ് പ്രതാപ്. ” ഇന്ന് രാവിലെ ഞാൻ എന്റെ സ്വപ്‌നത്തിൽ മുലായം സിംഗ് ജിയെ കണ്ടു. അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് സ്നേഹപൂർവ്വം അനുഗ്രഹിച്ചു. അദ്ദേഹം തെളിച്ച പാതയിലൂടെ ജീവിതത്തിൽ ഉടനീളം സഞ്ചരിക്കും. അതുകൊണ്ട് ഇന്ന് സൈക്കിളിലാണ് എന്റെ മന്ത്രാലയമായ ആരണ്യഭവനിലേക്ക് ഞാൻ പോകുന്നത്”. തേജ് പ്രതാപ് ട്വീറ്റ് ചെയ്തു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സൈക്കിൾ ചവിട്ടൂ പരിസ്ഥിതിയെ സംരക്ഷിക്കൂ എന്ന അടിക്കുറിപ്പോടെ സൈക്കിൾ ചവിട്ടുന്ന ചിത്രങ്ങളും തേജ് പ്രതാപ് പങ്കുവച്ചിട്ടുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നുള്ള മുലായം സിംഗ് യാദവിന്റെ സന്ദേശം ഏവരിലേക്കും എത്തിക്കുന്നതിനാണ് സൈക്കിൾ ചവിട്ടിയതെന്ന് ഒരു ദേശീയ മാദ്ധ്യമത്തോട് അദ്ദേഹം പറഞ്ഞു. ” വൃന്ദാവനത്തിൽ പോകുന്നതും അവിടെ വച്ച് നേതാജിയെ(മുലായം സിംഗ്) കാണുന്നതുമാണ് ഞാൻ സ്വപ്‌നം കണ്ടത്. അതിന് ശേഷം ഞങ്ങൾ സൈഫൈയിലേക്ക് പോയി. അദ്ദേഹത്തിന്റെ ഗ്രാമവും ആളുകളേയും കാണണണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ട് ഞങ്ങൾ സൈക്കിളെടുത്ത് ആ ഗ്രാമം മുഴുവൻ ചുറ്റി. ആ സന്ദേശമാണ് ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചതെന്നും” തേജ് പ്രതാപ് പറഞ്ഞു.

#WATCH | Patna: Bihar's Environment, Forest and Climate Change minister and RJD leader Tej Pratap Yadav rides a bicycle to the secretariat. He says that he saw late SP patron Mulayam Singh Yadav in his dreams and took inspiration from him to use a bicycle to save the environment. pic.twitter.com/Zh3EDruEAC

— ANI (@ANI) February 22, 2023

Tags: tej pratap
Share2
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies