Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

എട്ട് ബിവിആർ മിസൈലുകൾ ഒരേ സമയം വഹിക്കും; ലോകത്തെ ഒരു ഒറ്റ എഞ്ചിൻ പോർ വിമാനത്തിനുമില്ലാത്ത പ്രത്യേകതയുമായി ഇന്ത്യൻ വിമാനം; ലോഞ്ച് ചെയ്യുന്നത് അടുത്തവർഷം; വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചത് 16 രാജ്യങ്ങൾ

തേജസ് എം.കെ 2 ഉടൻ പുറത്തിറങ്ങും

by Brave India Desk
Feb 23, 2023, 05:13 pm IST
in Defence, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ലോകത്തെ മറ്റൊരു ഒറ്റ എഞ്ചിൻ പോർ വിമാനത്തിനുമില്ലാത്ത പ്രത്യേകതകളുമായി ഇന്ത്യയുടെ ആധുനിക പോർ വിമാനം അടുത്ത വർഷം പുറത്തിറക്കും. തേജസ്സിന്റെ ആധുനിക പതിപ്പായ തേജസ് എം.കെ 2 ആണ് കൂടുതൽ സവിശേഷതകളോടെ അടുത്ത വർഷം ലോഞ്ച് ചെയ്യുന്നത്. മിഗ് 29 ഉം മിറാഷ് 2000 ഉം ജാഗ്വറും അടുത്ത പത്തുവർഷത്തിനുള്ളിൽ സേവനത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ പകരമായാണ് എം.കെ 2 വിനെ ഇന്ത്യൻ വ്യോമസേന കാണുന്നത്.

എട്ട് ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകൾ ഒരേ സമയം വഹിക്കാൻ കഴിയുന്ന വിധത്തിലാണ് തേജസ് എം.കെ 2 വിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയ്ക്കൊപ്പം മറ്റ് ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഈ പോർ വിമാനത്തിനുണ്ട്. 6.5 ടൺ ആയുധ വാഹക ശേഷിയാണ് പ്രധാന പ്രത്യേകത. മുൻ പതിപ്പായ എം.കെ വണ്ണിന് 57 മിനുട്ട് ഫൈറ്റിംഗ് എൻഡുറൻസ് ഉണ്ടെങ്കിൽ എം.കെ 2 വിന് 120 മിനുട്ടാണ്. ഇന്ത്യൻ നിർമ്മിത മിസൈലുകൾ മാത്രമല്ല വിദേശ മിസൈലുകളും എം.കെ 2 വിൽ ഘടിപ്പിക്കാൻ കഴിയുമെന്നും എൽ.സി.എ എം.കെ 2 പ്രോജക്ട് ഡയറക്ടർ വി മധുസൂദന റാവു വ്യക്തമാക്കി.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ബംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ പ്രദർശനത്തിനിടെ പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റാവുവിന്റെ പരാമർശം. ഇത്തരം പ്രത്യേകതകൾ അന്താരാഷ്ട്ര തലത്തിൽ തേജസ് എം.കെ 2 വിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നിരവധി രാജ്യങ്ങൾ ഇന്ത്യൻ നിർമ്മിത പോർ വിമാനം വാങ്ങാനുള്ള ചർച്ചയിലാണ്. അർജന്റീന, മലേഷ്യ, ഈജിപ്ത് ഉൾപ്പെടെയുള്ള 16 രാജ്യങ്ങളാണ് നിലവിൽ തേജസ് പോർ വിമാനം വാങ്ങാൻ താത്പര്യം അറിയിച്ചിരിക്കുന്നത്.

വിദേശ വിമാനങ്ങളുടെ സേവനകാലാവധി അവസാനിക്കുന്ന മുറയ്ക്ക് ആദ്യം ഇന്ത്യൻ വ്യോമസേനയ്ക്ക് ആവശ്യമായ വിമാനങ്ങൾ നിർമ്മിക്കുന്നതിനാകും പ്രഥമ പരിഗണന നൽകുക. അതിനു ശേഷമേ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള കരാറുകൾ പരിഗണിക്കൂവെന്നും അധികൃതർ വ്യക്തമാക്കുന്നു.

Tags: BVRThejas MK1indian airforceThejas MK2LCA
Share25
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies