indian airforce

സൈനികന് നിർണ്ണായക സർജറി; സമയം വെറും ആറ് മണിക്കൂർ ബാക്കി; അർദ്ധ രാത്രിയിൽ കുതിച്ച് പാഞ്ഞ് വായു സേനയുടെ സൂപ്പർ ഹെർക്കുലീസ്

  ന്യൂഡൽഹി: ലഡാക്കിലെ ആർമി യൂണിറ്റിലെ സൈനികനെ അംഗഭംഗം സംഭവിക്കുന്നതിൽ നിന്നും രക്ഷിച്ച് ഇന്ത്യൻ വ്യോമസേനയുടെ നിശ്ചയദാർഢ്യം. ലഡാക്കിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു സൈനികന്റെ കൈ ...

മിഷോങ് ചുഴലിക്കാറ്റ്, 2300 കിലോ ആവശ്യവസ്തുക്കൾ ദുരന്ത ബാധിത മേഖലയിൽ എത്തിച്ച് ഇന്ത്യൻ വ്യോമസേന

  ചെന്നൈ: ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി വ്യോമസേന. മറ്റ് അനവധി സംഘടനകളും ദുരന്തബാധിത മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരുമായി ഏകോപിച്ചു കൊണ്ടാണ് ...

ലോകകപ്പ് ഫൈനലിന് നിറപ്പകിട്ടേകാൻ എയർ ഷോ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വ്യോമസേനയുടെ സൂര്യകിരൺ ടീം ആകാശവിസ്മയം തീർക്കും

അഹമ്മദാബാദ്: ലോക ക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കൊമ്പ് കോർക്കുമ്പോൾ, ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കാൻ തയ്യാറായി ഇന്ത്യൻ ...

ശത്രുവിന്റെ കണ്ണിനെ കബളിപ്പിക്കാൻ മൾട്ടി സ്പെക്ട്രൽ കാമോഫ്ലാഷ് വലകൾ; ഇന്ത്യൻ സൈന്യത്തിന്റെ നിർദേശത്തിന് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഉയർന്ന മേഖലകളിലും മഞ്ഞ് മൂടിയ പ്രദേശങ്ങളിലും ശത്രുവിന്റെ കണ്ണ് വെട്ടിച്ച് മുന്നേറാൻ ടാങ്കുകളെയും സൈനിക വാഹനങ്ങളെയും സഹായിക്കുന്ന മൾട്ടി സ്പെക്ട്രൽ കാമോഫ്ലാഷ് വലകൾ വാങ്ങാനുള്ള സൈന്യത്തിന്റെ ...

പറന്നിറങ്ങിയത് ദൗലത് ബേഗ് ഓൾഡിയിലെ കഴുകൻ; ചുറ്റിലും നിരന്ന് വ്യോമസേന ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ; അത്യന്തം അപകടകരമായ ഓപ്പറേഷൻ; സുഡാനിൽ നിന്ന് 121 ഇന്ത്യക്കാരെ വ്യോമസേന രക്ഷിച്ചതിങ്ങനെ

ആഭ്യന്തര സംഘർഷം കൊണ്ട് അത്യന്തം അപകടകരമായ സ്ഥിതിയിലാണ് വടക്കുകിഴക്കേ ആഫ്രിക്കൻ രാഷ്ട്രമായ സുഡാൻ. രണ്ട് പട്ടാളജനറൽമാർ തമ്മിലുള്ള അധികാര മത്സരത്തിന്റെ പരിണതിയാണ് സുഡാനിലെ ആഭ്യന്തര യുദ്ധം. ഭരണാധികാരിയും ...

ഇത് പ്രതിരോധ സഹകരണത്തിലെ പുതുചരിത്രം; ഇന്ത്യൻ വ്യോമസേനയുടെ എട്ട് യുദ്ധവിമാനങ്ങൾ സൗദിയിൽ പറന്നിറങ്ങി

റിയാദ് : പ്രതിരോധ സഹകരണത്തിൽ ചരിത്രം കുറിച്ച് ഇന്ത്യൻ വ്യോമസേനയുടെ എട്ട് വിമാനങ്ങൾ സൗദിയിലെ എയർഫോഴ്‌സ് ബേസിൽ ലാന്റ് ചെയ്തു. എട്ട് യുദ്ധ വിമാനങ്ങളാണ് സൗദിയിൽ പറന്നിറങ്ങിയത്. ...

എട്ട് ബിവിആർ മിസൈലുകൾ ഒരേ സമയം വഹിക്കും; ലോകത്തെ ഒരു ഒറ്റ എഞ്ചിൻ പോർ വിമാനത്തിനുമില്ലാത്ത പ്രത്യേകതയുമായി ഇന്ത്യൻ വിമാനം; ലോഞ്ച് ചെയ്യുന്നത് അടുത്തവർഷം; വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചത് 16 രാജ്യങ്ങൾ

ന്യൂഡൽഹി : ലോകത്തെ മറ്റൊരു ഒറ്റ എഞ്ചിൻ പോർ വിമാനത്തിനുമില്ലാത്ത പ്രത്യേകതകളുമായി ഇന്ത്യയുടെ ആധുനിക പോർ വിമാനം അടുത്ത വർഷം പുറത്തിറക്കും. തേജസ്സിന്റെ ആധുനിക പതിപ്പായ തേജസ് ...

ഉക്രെയ്നിലെ പ്രതിസന്ധി : ബഹുമുഖ വ്യോമാഭ്യാസത്തില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ വ്യോമസേന

ഉക്രെയ്നിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം ഉക്രെയ്നില്‍ നടക്കുന്ന ബഹുമുഖ വ്യോമാഭ്യാസത്തില്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ വിന്യസിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ വ്യോമസേന. മാര്‍ച്ച്‌ 6 മുതല്‍ 27 വരെ യുണൈറ്റഡ് ...

റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ‘സാരംഗ്’

ഡല്‍ഹി: റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സംഘം. നവീകരിച്ച നാല് ധ്രുവ് ഹെലികോപ്ടറുകളുമായാണ് 'സാരംഗ്' വ്യോമാഭ്യാസ ...

ഇന്ത്യന്‍ വ്യോമസേന കൂടുതൽ കരുത്താർജ്ജിക്കുന്നു; ചൈനയ്ക്കും പാകിസ്ഥാനും കനത്ത പ്രഹരം നൽകാൻ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ ഉടൻ ഇന്ത്യയിലെത്തും‌

ഡല്‍ഹി: ചൈനയേയും പാകിസ്ഥാനേയും ഭീതിയിലാഴ്ത്തി ഇന്ത്യന്‍ വ്യോമസേനയുടെ പ്രഹരശേഷം ഇരട്ടിപ്പിക്കാന്‍ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ ഉടനെത്തും. 10 വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമാകാന്‍ അടുത്ത മാസം രാജ്യത്തെത്തുക. ഇതോടെ ...

1.4 ലക്ഷം കോടി രൂപയ്ക്ക് 114 പുതിയ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാൻ നീക്കം; കേന്ദ്രത്തിനു മുന്നില്‍ നിർദ്ദേശം സമര്‍പ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന

1.4 ലക്ഷം കോടി രൂപയ്ക്ക് 114 പുതിയ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നിര്‍ദേശം ഇന്ത്യന്‍ വ്യോമസേന (ഐ‌എ‌എഫ്) ഉടന്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കും. ഈ 114 പോരാളികളെ ഏറ്റെടുക്കുന്നതിനുള്ള ...

88-ാ൦ ഇന്ത്യൻ വ്യോമസേന ദിനം : ഒക്ടോബർ 8 ന് റഫാലുൾപ്പെടെയുള്ള 56 യുദ്ധവിമാനങ്ങൾ ആകാശത്ത് വിസ്മയം തീർക്കും

1932 -ൽ സ്ഥാപിതമായ ഇന്ത്യൻ വ്യോമസേന ഒക്ടോബർ 8 ന് 88-ാ൦ വാർഷികം ആഘോഷിക്കും. അന്നേ ദിവസം ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ പരേഡ് നടത്തി വൻ ആഘോഷമാക്കാനാണ് ...

അതിർത്തിയിൽ ചൈനയ്ക്ക് ഉചിതമായ മറുപടി നൽകാൻ ഇന്ത്യ; ഗാൽവനിൽ കര -വ്യോമ സേനകളുടെ സംയുക്ത അഭ്യാസം

ഡൽഹി: അതിർത്തിയിൽ ചൈനക്ക് ഉചിതമായ മറുപടി നൽകാനുറച്ച് ഇന്ത്യ. വ്യക്തമായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ലഡാക്കിൽ കരസേനയും വ്യോമസേനയും സംയുക്ത പരിശീലനം നടത്തുന്നു.യുദ്ധ -ഗതാഗത വിമാനങ്ങളാണ് പ്രധാനമായും ആഭ്യാസത്തിൽ ...

‘നഭസ്പർശം ദീപ്തം‘; രാപകൽ ഭേദമില്ലാതെ കാവൽ തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ പുതിയ മുഖം, പിന്മാറ്റം തുടർന്ന് ചൈനീസ് പട

ഡൽഹി: ലഡാക്കിലെ സംഘർഷ ഭൂമിയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടരുന്നതായി റിപ്പോർട്ട്. ഏത് സാഹചര്യവും നേരിടാൻ സർവ്വ സജ്ജരായി അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് വ്യോമസേന. മുന്‍നിര ...

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം: രാത്രി പകലില്ലാതെ ഏത് വലിയ ലക്ഷ്യത്തിലും കാലാവസ്ഥയിലും തകര്‍ക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിച്ച സുഖോയ് വിമാനം തഞ്ചാവൂരിലെത്തിച്ച് ഇന്ത്യന്‍ വ്യോമ സേന

ഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യം നേരിടാന്‍ ഏറ്റവും ശക്തമായ ആയുധം വിന്യസിച്ച്‌ ഇന്ത്യ. രാത്രി പകല്‍ വ്യത്യാസം ഇല്ലാതെ ഏത് വലിയ ലക്ഷ്യവും ഏത് കാലാവസ്ഥയിലും ...

രാജ്യത്തിന് അഭിമാനമുഹൂര്‍ത്തം; ആദ്യ വനിതാ പൈലറ്റായി ശിവാംഗി

ഇന്ത്യന്‍ നാവിക സേനയിലെ ആദ്യ വനിതാ പൈലറ്റ് എന്ന ചരിത്ര നേട്ടവുമായി ചാര്‍ജെടുക്കാന്‍ ഒരുങ്ങുകയാണ് ബിഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ സബ് ലഫ്റ്റനെന്റ് ശിവാംഗി. കൊച്ചി നേവല്‍ ബേസില്‍ ...

വ്യോമസേനയ്ക്ക് കരുത്ത് പകരാൻ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങൾ വികസിപ്പിച്ച് ഇന്ത്യ: എതിരാളികളെ വിറപ്പിക്കാൻ സൂപ്പർസോണിക് എഎംസിഎ വരുന്നു

ലോക്ക് ഹീഡ് മാർട്ടിന്റെ എഫ് 22 റാപ്റ്റർ, യുഎസ്എയുടെ എഫ് 35 മിന്നൽ , ചൈനയുടെ ചെങ്ങ്ഡു ജെ 20, റഷ്യൻ സുഖോയ് സു-57 എന്നിവയെ എതിരിടാൻ ...

വീണ്ടും കയ്യടിനേടി ഇന്ത്യന്‍ വ്യോമസേന: വൈമാനികന്റെ കാര്യക്ഷമമായ ഇടപെടല്‍, ഒഴിവായത് വന്‍ ദുരന്തം, രക്ഷപ്പെട്ടത് അനേകം ജീവനുകള്‍ (വീഡിയോ)

ഇന്ത്യന്‍ വ്യോമസേനയുടെ അംബാല എയര്‍ഫീല്‍ഡില്‍ നിന്ന് പറന്നുയര്‍ന്ന ജാഗ്വാര്‍ വിമാനം തകരാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വ്യോമസേനാ വൈമാനികന്റെ മിടുക്കും കൃത്യസമയത്തെ ഇടപെടലും ആണ് അപകടം ഒഴിവാക്കിയത്. അതിസാഹസികമായി ...

കാണാതായ ഇന്ത്യന്‍ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍.-32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട. അരുണാചല്‍ പ്രദേശിലെ ലിപ്പോയില്‍ നിന്ന് കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കാണാതായി പത്തുദിവസത്തെ തിരച്ചിലിനൊടുവിലാണ് ...

പാക് യുദ്ധവിമാനം തകര്‍ത്തതിന്റെ തെളിവുകളുമായി ഇന്ത്യന്‍ വ്യോമസേന ; റഡാര്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടു

കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവച്ചുവീഴ്ത്തിയതിനുള്ള തെളിവുകള്‍ ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടു . വ്യോമാക്രമാണത്തിന്റെ റഡാര്‍ ചിത്രങ്ങളാണ് വാര്‍ത്താസമ്മേളനത്തില്‍ വ്യോമസേന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist