Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കരയുന്നത് രാജ്‌ദീപ് സർദേശായിയോ ? പ്രതിപക്ഷം മോദിക്ക് മുന്നിൽ തോൽവി സമ്മതിച്ചു ; ഇനി 2029 ൽ നോക്കാം – വീഡിയോ വൈറൽ

by Brave India Desk
Feb 23, 2023, 11:27 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : 2024 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ബിജെപിയെ പരാജയപ്പെടുത്താനാകുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ രംഗത്ത് ഉയർന്നുകേൾക്കുന്ന ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്നും മത്സരിച്ചാൽ രാഹുലിന് വിജയിക്കാനാകുമോ എന്നുമുള്ള സംശയങ്ങൾ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ തന്നെ നിലനിൽക്കുന്നുണ്ട്. പ്രതിപക്ഷ ഐക്യത്തിലൂടെ 2024 ലെ തിരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കുമെന്ന് നേതാക്കൾ വീരവാദം മുഴക്കുന്നുണ്ടെങ്കിലും കോൺഗ്രസിനുള്ളിൽ അക്കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. ഇപ്പോഴിതാ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയുടേത് എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാവുകയാണ്. 2024 ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വീഡിയോയിൽ പറയുന്നത്.

2024 ലെ തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന വിഷയവുമായി ബന്ധപ്പെട്ട് താൻ കോൺഗ്രസ് നേതാക്കളുമായി സംസാരിച്ചുവെന്നും അവർ മുൻകൂട്ടി തന്നെ പരാജയം സമ്മതിച്ചുവെന്നുമാണ് വീഡിയോയിൽ പറയുന്നത്. 2029 ലേക്ക് തയാറെടുത്താൽ മതിയെന്നാണ് മിക്ക നേതാക്കളും അഭിപ്രായപ്പെടുന്നതെന്നും സർദേശായിയുടേത് എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ഞാൻ സംസാരിച്ച കോൺഗ്രസ് നേതാക്കളാകട്ടെ കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളാകട്ടെ 2024 ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മുൻകൂറായി പരാജയം സമ്മതിച്ചിരിക്കുകയാണ് ഒന്നോ രണ്ടോ പേരൊഴിച്ചു എല്ലാവരും പറയുന്നതു ഇനി 2029 ലേക്ക് തയാറെടുത്താൽ മതിയെന്നാണ്

രാജ്ദീപ് സർദേശായി #Modi2024 pic.twitter.com/l10JVJRuoh

— JOTHISH NAIR (Modi Ka Parivar) (@jothishnair1010) February 23, 2023

”ഞാൻ സംസാരിച്ച കോൺഗ്രസ് നേതാക്കളാകട്ടെ കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികളാകട്ടെ, 2024 ൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മുൻകൂറായി പരാജയം സമ്മതിച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ പേരൊഴിച്ചു എല്ലാവരും പറയുന്നത് ഇനി 2029 ലേക്ക് തയാറെടുത്താൽ മതിയെന്നാണ്.” ഇതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ വീഡിയോ രാജ്ദീപ് സർദേശായിയുടേത് ആണോയെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നുമില്ല.

Tags: rahul2024 Lok Sabha Electioncongressrajdeep sardesaiViral videopm modiരാഹുൽ ഗാന്ധിപ്രധാനമന്ത്രി നരേന്ദ്ര മോദിതിരഞ്ഞെടുപ്പ്രാജ്ദീപ് സർദേശായിBJPRAJDEEP SARDESAI CRYING
Share11TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology