Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം; ഇന്ത്യയിലെ കർഷകർ തന്നെ അത് ഉത്പാദിപ്പിക്കുമെന്നും നിതിൻ ഗഡ്കരി

by Brave India Desk
Feb 27, 2023, 11:08 am IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ഭാവി വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം. ഭാവിയിൽ ഇന്ത്യയിലെ വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ” ഐഡിയാസ് ഓഫ് ഇന്ത്യ” സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും വർഷങ്ങളിൽ ഗ്യാസ്, ഡീസൽ എന്നിവയ്ക്ക് പകരമായി ലിഥിയം അയൺ ബാറ്ററികൾ സ്ഥാനം പിടിക്കും. ഓരോ വർഷവും 16 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ അധികം വൈകാതെ ഇന്ത്യയിലെ കർഷകർ ഹരിത ഇന്ധനവും ഗ്രീൻ ഹൈഡ്രജനും ഉത്പാദിപ്പിക്കും. വരും വർഷങ്ങളിൽ ലിഥിയം അയൺ ബാറ്ററികളുടെ വില കുറയും. അന്താരാഷ്ട്ര വിപണികളിലേക്ക് ഇന്ത്യ വലിയ അളവിൽ ലിഥിയം കയറ്റുമതി ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ലിഥിയത്തിന് പുറമെ ഗ്രീൻ ഹൈഡ്രജന്റെ കയറ്റുമതി സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. 2025ൽ ഇതിന് സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിന്നുള്ള ഗ്രീൻ ഹൈഡ്രജൻ കയറ്റുമതിയുടെ സാധ്യതകൾ പരിശോധിക്കുന്നതിനായി സിംഗപ്പൂരിലെ കെപ്പൽ ഇൻഫ്രാസ്ട്രക്ചറും ഇന്ത്യൻ റിന്യൂവബിൾ എനർജി ബിസിനസ്സായ ഗ്രീൻകോയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. 2,50,000 ടൺ ഹൈഡ്രജൻ കയറ്റുമതി നടത്തുന്നതിനുള്ള വാർഷിക കരാറിലാണ് ഒപ്പുവച്ചിരിക്കുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

Tags: nitin gadkariHYDROGENFUTURE FUEL
Share7TweetSendShare

Latest stories from this section

കലാപാഹ്വാനമോ? ‘ഇന്ത്യയുടെ ജെൻ സീ ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കും, ഞാൻ അവർക്കൊപ്പം നിൽക്കും’ ; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെതിരെ രൂക്ഷവിമർശനം

‘ഇന്ത്യയിലെ യുവാക്കൾക്ക് ഏറ്റവും ശത്രുതയുള്ള പ്രധാനമന്ത്രിയാണ് മോദി’ ; പാറ്റ പാർട്ടി പ്രതിഷേധം അടിച്ചൊതുക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ജന്തർ മന്തറിൽ പോലീസിന് നേരെ കല്ലേറ്, അൻപതിലധികം പോലീസുകാർക്ക് പരിക്ക് ; പാറ്റ പാർട്ടിയുടെ സമരവേദി ഒഴിപ്പിച്ച് ഡൽഹി പോലീസ്

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

ധർമ്മേന്ദ്ര പ്രധാന്റെ അടിയന്തര രാജി, സോനം വാങ്‌ചുകിനെ നിബന്ധനകളില്ലാതെ വിട്ടയക്കണം ; ജെ.പി നദ്ദയ്ക്ക് നിവേദനം നൽകി സി ജെ പി

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

വെള്ളത്തിൽ നിന്ന് ശുദ്ധമായ ഊർജ്ജം, 100 വർഷത്തെ അജ്ഞാത രഹസ്യം ഇന്ത്യൻ ശാസ്ത്രജ്ഞൻ പരിഹരിച്ചു; ലോകത്തെ മാറ്റിയെഴുതാൻ പോകുന്ന വൻ കണ്ടെത്തൽ!

Discussion about this post

Latest News

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

ഖലീൽ അൽ ഹയ്യ ഹമാസിന്റെ പുതിയ തലവൻ ; ഇസ്രായേലുമായുള്ള സമാധാന ചർച്ചകളുടെ അമരക്കാരൻ

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

എണ്ണക്കുപ്പിയുടെ അടപ്പിൽ ഒരു ചീർപ്പ് വെച്ച് കോടീശ്വരനായ മലയാളി:ഇന്ദുലേഖയുടെ കഥ! 👑

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

കടൽ ഭരിക്കാൻ പോകുന്നോ മലയാളി?:ഓസ്‌കാർ വരെ എത്തിച്ച ബിസിനസ്സ് ബുദ്ധി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നാല് തലമുറകളുടെ പോരാട്ടം;കവലയുടെ പേര് മാറ്റിയ കച്ചവടം!

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ഇന്ത്യയോട് അടുക്കാൻ നേപ്പാൾ; ഒരു രൂപ നാണയത്തിൽ നിന്ന് ലിപുലേഖും കാലാപാനിയുമടങ്ങുന്ന വിവാദ ഭൂപടം ഒഴിവാക്കി, പുതിയ രൂപം!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

ബ്രിട്ടനിൽ ആൻഡി ബേൺഹാം പുതിയ യുകെ പ്രധാനമന്ത്രി! 10 വർഷത്തിനിടെ ഏഴാമൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies