Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

സിനിമ കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സിപിഎം നേതാക്കളുടെ ഭീഷണി; സോഷ്യൽ മീഡിയയിൽ ഹിന്ദു പേരുകളിൽ വന്ന് അഭിപ്രായം പറയുന്ന ചിലർ തുമ്പ് ചെത്തിയവരാണെന്ന് എല്ലാവർക്കുമറിയാം; രാമസിംഹൻ

by Brave India Desk
Mar 4, 2023, 06:32 pm IST
in Cinema, Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിലെ കമ്യൂണിസ്റ്റുകാർ ”1921 പുഴ മുതൽ പുഴ വരെ ” എന്ന ചിത്രത്തെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ അനുകൂല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ ഈ സിനിമയെ തകർക്കാനുള്ള അജണ്ടകളാണ് എസ്ഡിപിഐയും സിപിഎമ്മും അവർക്ക് വാലാട്ടുന്ന ചില മാദ്ധ്യമങ്ങളും നടത്തുന്നത്. ഈ സിനിമ കാണരുതെന്ന് സിപിഎം അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതേ കമ്യൂണിസ്റ്റുകാരാണ് ഇന്ത്യയ്‌ക്കെതിരെ ശബ്ദിച്ച ഡോക്യുമെന്ററി കവല തോറും കൊണ്ടുപോയി പ്രദർശിപ്പിച്ചത് എന്നും അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വിമർശിച്ചു.

സംഘപരിവാറും താനും തമ്മിൽ പ്രശ്‌നമാണെന്ന തരത്തിലുള്ള പോസ്റ്റുകളാണ് കമ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നത്. ഇത് ബിജെപിയുടെയോ സംഘപരിവാറിന്റെയോ സിനിമയല്ലെന്ന് താൻ പത്രസമ്മേളനത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത് സംഘപരിവാർ ഉൾപ്പെടുന്ന സാധാരണ മനുഷ്യർ പണം നൽകി ഉണ്ടാക്കിയ ചിത്രമാണ്. ബിജെപി പ്രവർത്തകർ ഉൾപ്പെടുന്ന ജനങ്ങളുടെ ചിത്രമാണ്. സംഘപരിവാറിന്റെ ഒരു ഘടകമാണ് താനെന്നും സതാനത ധർമ്മത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

എസ്ഡിപിഐയും കമ്യൂണിസ്റ്റ് പാർട്ടിയും അവർക്ക് വാലാട്ടുന്ന ചില പത്രങ്ങളും ചേർന്ന് സംഘടിതമായി നാണംകെട്ട രീതിയിൽ ഇതിനെ വളച്ചൊടിക്കാൻ ശ്രമിക്കുന്നു. കാരണം വാരിയംകുന്നൻ ആരാണെന്ന് ആരും കാണാൻ പാടില്ലെന്ന ലക്ഷ്യമാണ് അവർക്കുള്ളത്. ഇത് സമൂഹം തിരിച്ചറിയണം. സോഷ്യൽ മീഡിയയിൽ ചിലർ ഹിന്ദു പേരുകളിൽ വന്ന് അഭിപ്രായം പറയുന്നു. അവരെല്ലാം തുമ്പ് ചെത്തിയവരാണെന്ന് എല്ലാവർക്കും അറിയാം.

വീഡിയോ കാണാം

നാളെ ഈ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലെത്തുമ്പോൾ ഓരോ വീട്ടിലെയും ടിവി ഓഫ് ചെയ്യാൻ കമ്യൂണിസ്റ്റുകാർക്ക് സാധിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. ഈ സിനിമ കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സിപിഎം നേതാക്കൾ അണികളോട് പറയുന്നത്.

ഇതിനിടെ പരസ്പരം കൂട്ടിയിടിപ്പിച്ച് നടുക്ക് നിന്ന് ചോര നക്കിക്കുടിക്കുന്ന കുറുക്കന്റെ സ്വഭാവം മാദ്ധ്യമങ്ങൾ ഉപേക്ഷിക്കണം. മാന്യമായ പത്രപ്രവർത്തനം നടത്തണം. പുഴ ഒഴുകും… എല്ലാ മനുഷ്യന്റെയും ഹൃദയത്തിലേക്കും ഒഴുകും എന്നും രാമസിംഹൻ അബൂബക്കർ കൂട്ടിച്ചേർത്തു.

Tags: രാമസിംഹൻ അബൂബക്കർ1921 പുഴ മുതൽ പുഴ വരെRamasimhan Aboobakkerപുഴ മുതൽ പുഴ വരെ
Share67
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies