Ramasimhan Aboobakker

വള്ളി പുള്ളി മാറ്റരുത് എന്ന നിർബന്ധം ഞങ്ങളുടെ മതത്തിലില്ല ; ഷംസീർ പഠിക്കുക,പരിഹസിക്കാതിരിക്കുക; സ്പീക്കർക്ക് മറുപടിയുമായി രാമസിംഹൻ അബൂബക്കർ

തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കർ എഎൻ ഷംസീറിനെതിരെ സംവിധായകൻ രാമസിംഹൻ അബൂബക്കർ. വള്ളി പുള്ളി മാറ്റരുത് എന്ന നിർബന്ധം ഞങ്ങളുടെ മതത്തിലില്ല, ഷംസീർ ...

ഓപ്പറേഷൻ നടക്കുമ്പോൾ നിസ്‌കാരം കഴിഞ്ഞിട്ട് മതിയെന്ന് വെയ്ക്കുമോ? ഹൃദയം കീറി മുറിക്കുന്നിടത്ത് നിങ്ങൾക്ക് മതമാണ് പ്രശ്‌നം, ഹിജാബാണ് പ്രശ്‌നം; രാമസിംഹൻ അബൂബക്കർ

കോഴിക്കോട്: ഓപ്പറേഷൻ തിയറ്ററിനുളളിൽ മതവസ്ത്രങ്ങൾ ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനികൾ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. നാളെ ഓപ്പറേഷൻ ...

നോർത്ത് അമേരിക്കയിലും പുഴ ഒഴുകും; 1921 പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കൻ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് രാമസിംഹൻ

കൊച്ചി: 1921ലെ മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രം, ‘1921 പുഴ മുതൽ പുഴ വരെ‘ നോർത്ത് അമേരിക്കയിൽ പ്രദർശനത്തിനെത്തുന്നു. മാർച്ച് ...

സിനിമ കണ്ടാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സിപിഎം നേതാക്കളുടെ ഭീഷണി; സോഷ്യൽ മീഡിയയിൽ ഹിന്ദു പേരുകളിൽ വന്ന് അഭിപ്രായം പറയുന്ന ചിലർ തുമ്പ് ചെത്തിയവരാണെന്ന് എല്ലാവർക്കുമറിയാം; രാമസിംഹൻ

കേരളത്തിലെ കമ്യൂണിസ്റ്റുകാർ ''1921 പുഴ മുതൽ പുഴ വരെ '' എന്ന ചിത്രത്തെ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തുകയാണെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ...

പ്രതിസന്ധികളെ മറികടന്ന് പുഴയൊഴുകാൻ ഒരുങ്ങുന്നു; ഇത് 1921ലെ ആത്മാക്കൾക്കുള്ള സമൂഹ ബലിയെന്ന് രാമസിംഹൻ; തിയേറ്റർ ലിസ്റ്റ് പുറത്ത്

കൊച്ചി: മലബാർ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന ‘1921 പുഴ മുതൽ പുഴ വരെ‘ എന്ന ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് പുറത്തു വിട്ട് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ...

”ഇടനെഞ്ചിൽ കോർത്ത നോവിൽ;” പുഴ മുതൽ പുഴ വരെയിലെ ഗാനങ്ങൾ ശ്രദ്ധനേടുന്നു

1921 ലെ മാപ്പിള കലാപത്തെ ആസ്പദമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രമാണ് ''പുഴ മുതൽ പുഴ വരെ''. സിനിമയുടെ പ്രഖ്യാപനം മുതൽ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ ...

ഇത് ജനങ്ങളുടെ സിനിമ; ജനങ്ങൾ പരസ്യക്കാരാകും, കാരണം അവരാണിത് നിർമിച്ചത്; അവനവന്റെ ധർമ്മം, അതാണ് മമധർമ്മ; രാമസിംഹൻ അബൂബക്കർ

മലബാർ വംശഹത്യയുടെ കാരണക്കാരനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥയെ ആസ്പദമാക്കി രാമസിംഹൻ അബൂബക്കർ ഒരുക്കുന്ന ചിത്ര ''പുഴ മുതൽ പുഴ വരെ'' പ്രഖ്യാപന സമയം മുതൽ ...

‘പുഴ മുതൽ പുഴ വരെ” യിലെ കട്ടുകൾ 27ൽ നിന്നും 7 ലേക്ക് ചുരുങ്ങി; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാമസിംഹൻ അബൂബക്കർ

രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ ഏഴ് മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയെന്ന് സെൻസർ ബോർഡ്. മലബാർ കലാപം പ്രമേയമായ ...

കേരളത്തിൽ ദേശസ്‌നേഹികൾ അനുഭവിക്കുന്നത് കിരാതമായ വേട്ടയാടലാണെന്ന് രാമസിംഹൻ അബൂബക്കർ; 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ സമൂഹമാദ്ധ്യമപേജുകൾ പൂട്ടിക്കാൻ ആസൂത്രിത ശ്രമം

കൊച്ചി; കേരളത്തിൽ ദേശസ്‌നേഹികൾ അനുഭവിക്കുന്നത് കിരാതമായ വേട്ടയാടലാണെന്ന് 1921 പുഴ മുതൽ പുഴ വരെ സിനിമയുടെ സംവിധായകൻ രാമസിംഹൻ അബൂബക്കർ. സിനിമയുടെ പേരിലുളള സമൂഹമാദ്ധ്യമ പേജുകൾ പൂട്ടിക്കാൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist