Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

അല്‍ക്വയ്ദയെ സഹായിച്ച സഹോദരങ്ങളായ ഇന്ത്യക്കാര്‍ കുറ്റക്കാരെന്ന് യു.എസ് കോടതി

by Brave India Desk
Nov 6, 2015, 09:53 am IST
in International
Share on FacebookTweetWhatsAppTelegram

court-genericവാഷിങ്ടണ്‍: അല്‍ക്വയ്ദയെ സഹായിച്ച സഹോദരങ്ങളായ ഇന്ത്യക്കാര്‍ കുറ്റക്കാരെന്ന് യു.എസ് ഫെഡറല്‍ കോടതി. സഹോദരങ്ങളായ യഹ്യ ഫാറൂഖ് മുഹമ്മദ്, ഇബ്രാഹിം സുബൈര്‍ മുഹമ്മദ്, ആസിഫും അഹമ്മദ് സലിം, സുല്‍ത്താന്‍ റൂം സലിമിനുമെതിരെയാണ് ് കുറ്റം ചുമത്തിയത്.

2005-2010 കാലയളവില്‍ അല്‍ക്വയ്ദ നേതാവ് അന്‍വര്‍ അല്‍ അവ് ലാക്കിക്ക് പണം, ഉപകരണങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ നല്‍കിയ കേസിലാണ് കോടതി നടപടി. 2008-2009 കാലയളവില്‍ പലതവണ സാമ്പത്തിക കൈമാറ്റങ്ങള്‍ നടത്തിയ ഫാറൂഖ് പശ്ചിമേഷ്യയില്‍ നടത്തിയ യാത്രക്കിടെ അല്‍ക്വയ്ദക്കായി പണ സ്വരൂപണത്തിന് നിരവധി പേരുമായി ചര്‍ച്ച നടത്തുകയും ചെയ്‌തെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 2009ല്‍ ഫാറൂഖ് മറ്റ് രണ്ടു പേര്‍ക്കൊപ്പം യെമനില്‍ പോയി അന്‍വര്‍ അല്‍ അവ് ലാക്കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Stories you may like

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

2002 മുതല്‍ 2004വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ഫാറൂഖ്, 2008ല്‍ അമേരിക്കകാരിയെ വിവാഹം കഴിച്ചു. ഫാറൂഖിന്റെ സഹോദരന്‍ ഇബ്രാഹിം 2001 മുതല്‍ 2005 വരെ ഇല്ലിനോയിസ് യൂനിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2006ല്‍ ഒഹിയോയിലേക്ക് പോയി അമേരിക്കകാരിയെ വിവാഹം ചെയ്തു.

2002 മുതല്‍ 2005വരെ ഒഹിയോ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായിരുന്നു ആസിഫ് സലിം. 2007ല്‍ ഇയാള്‍ കാന്‍സാസിലെ ഓവര്‍ലാന്‍ഡ് പാര്‍ക്കില്‍ താമസിക്കുകയാണ്. ആസിഫിന്റെ സഹോദരന്‍ സുല്‍ത്താന്‍ സലിം കൊളംബസ് ഏരിയയിലാണ് താമസിച്ചിരുന്നത്.

Tags: al qaeda
ShareTweetSendShare

Latest stories from this section

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies