പാകിസ്താനിലേത് മസ്ജിദുകളെയും മുസ്ലീങ്ങളെയും ലക്ഷ്യംവച്ചുള്ള ആക്രമണം; പ്രതികാരം ചെയ്യും,ഇന്ത്യയ്‌ക്കെതിരെ ജിഹാദ്; ഭീഷണിയുമായി അൽ ഖ്വയ്ദ
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂരിലൂടെ നൽകിയ മറുപടിയ്ക്ക് പകരം വീട്ടുമെന്ന് ആഗോളഭീകരസംഘടനയായ അൽ ഖ്വയ്ദ. പാകിസ്താനിൽ നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് അൽഖ്വയ്ദ ഭീഷണിയുയർത്തി. ഇന്ത്യൻ ...