Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health Food

‘ ഞങ്ങൾ കഞ്ചാവ് വിതരണക്കാരല്ല ‘ ; ആഹാരത്തിന് പകരം ലഹരി വേണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് , മറുപടി പരസ്യമായി ട്വീറ്റ് ചെയ്ത് സൊമാറ്റോ

സൊമാറ്റോയുടെ വൈറലായ ട്വീറ്റിന് മറുപടിയുമായി യുവാവും രംഗത്തെത്തി

by Brave India Desk
Mar 8, 2023, 12:51 am IST
in Food, India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ് : ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ ഏറെ പ്രശസ്തമായ സൊമാറ്റോ സോഷ്യൽ മീഡിയയിലെ കിടിലൻ പോസ്റ്റുകളിലൂടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട് . ഇത്തവണ സൊമാറ്റോ പങ്ക് വച്ച ട്വീറ്റ് അൽപ്പം വ്യത്യസ്തമാണ് . ഭക്ഷണത്തിന് പകരം കഞ്ചാവ് എത്തിക്കുമോ എന്ന് ഒരു ഉപഭോക്താവ് ചോദിച്ചതായാണ് സൊമാറ്റോ വെളിപ്പെടുത്തിയത് .

ദേശീയ തലസ്ഥാനമായ ഡൽഹിക്ക് സമീപമുള്ള ഗുരുഗ്രാമിൽ നിന്നുള്ള ശുഭം എന്ന ഉപഭോക്താവ് കഞ്ചാവ് ആവശ്യപ്പെട്ടതായി സൊമാറ്റോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. “ഗുരുഗ്രാമിൽ നിന്നുള്ള ശുഭം 14 തവണ ചോദിച്ചു, മരിജുവാന നൽകുമോ എന്ന്. ഞങ്ങൾ കഞ്ചാവ് വിതരണം ചെയ്യുന്നില്ലെന്ന് ആരെങ്കിലും അദ്ദേഹത്തോട് പറയൂ,” സൊമാറ്റോ ട്വീറ്റ് ചെയ്തു. സൊമാറ്റോയുടെ ട്വീറ്റ് വൈറലായിരിക്കുകയാണ്.

Stories you may like

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

അതേസമയം ശുഭം എന്ന ഉപഭോക്താവ് സൊമാറ്റോയ്ക്ക് മറുപടിയുമായും രംഗത്തെത്തി ‘ ഹലോ സൊമാറ്റോ ഞാൻ ഗുരുഗ്രാമിലല്ല ഡൽഹിയിലാണ് താമസിക്കുന്നത്. എല്ലാ വർഷവും ഹോളി സമയത്ത് ഭംഗ് കഴിക്കുന്നത് ഒരു ആചാരമാണ്. കാരണം എന്റെ ജന്മദിനം ഹോളി ദിനത്തിലാണ്. ദയവായി എന്റെ സാഹചര്യം മനസിലാക്കാൻ ശ്രമിക്കുക,” എന്നായിരുന്നു ശുഭത്തിന്റെപോസ്റ്റ് .

അതേസമയം, കഞ്ചാവിനെക്കുറിച്ചുള്ള ട്വീറ്റ് ഡൽഹി പോലീസിന്റെയും ശ്രദ്ധയിൽപ്പെട്ടു. തൂടർന്ന് ‘ആരെങ്കിലും ശുഭമിനെ കണ്ടാൽ… ഭാംഗ് കുടിച്ച് വാഹനമോടിക്കരുതെന്ന് പറയൂ’ എന്ന് പോലീസും ട്വീറ്റ് ചെയ്തു .

Tags: ZomatoZomato says can’t deliver ‘bhang’
ShareTweetSendShare

Latest stories from this section

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

റോഡ് കയ്യേറി നിർമിച്ച വക്കീൽ ചേമ്പറുകൾക്ക് നേരെ യുപി സർക്കാരിന്റെ ബുൾഡോസർ ആക്ഷൻ; പ്രതിഷേധവുമായി അഭിഭാഷകർ

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

 10,000 കോടിയുടെ വിപ്ലവം; ‘വിക്രം 1’ കുതിച്ചുയരാൻ റെഡി; സ്വകാര്യ ബഹിരാകാശ രംഗത്തും ഭാരതത്തിന്റെ വിശ്വരൂപം

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

Discussion about this post

Latest News

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

‘വയനാട് അടുത്ത അമേഠിയാകും’ ; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ പോസ്റ്ററിൽ കേസെടുത്ത് പോലീസ്

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

വെറും 4 തുള്ളി കൊണ്ട് വിദേശ കമ്പനികളെ വിറപ്പിച്ച മലയാളി!അടുക്കളയിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റിലേക്ക്!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

കൊതുകിനെ ഓടിച്ച് 30,000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ‘ഗുഡ്‌നൈറ്റ്’ കഥ!

വിശ്വാസം വീടിനകത്ത് മതി; ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാൻ; നിസ്‌കാരത്തിൽ കൊടും ഭീകരൻ ഹിബത്തുള്ള അഖുന്ദ്‌സാദയെ പ്രത്യേകം പരാമർശിക്കണമെന്ന് ഉത്തരവ്

കന്യകയുടെ മൗനം വിവാഹസമ്മതം’, താലിബാന്റെ പുതിയ നിയമം ലോകത്തെ ഞെട്ടിക്കുന്നു!

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

നിയമവിരുദ്ധമായ നിർമ്മിതികൾ എവിടെയുണ്ടോ അവിടെയെല്ലാം ബുൾഡോസറുകൾ വരും ; കടുത്ത മുന്നറിയിപ്പുമായി ബംഗാൾ മന്ത്രി ദിലീപ് ഘോഷ്

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ഗുജറാത്ത് തീരത്തെത്തി ‘സിമി’ ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ ഇന്ത്യക്ക് ആശ്വാസം

ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെഇസ്ലാമിക്ക് നൽകിയത്?; പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളി മാറ്റാൻ കഴിയുമോ: പിണറായി വിജയൻ

‘പിണറായി ഏകാധിപതി, തോൽവിക്ക് കാരണമായി’; എകെ ബാലനും വെള്ളാപ്പള്ളിക്കും ഒരേ ശബ്ദമെന്ന് ആക്ഷേപം; സിപിൽഎമ്മിൽ പൊട്ടിത്തെറി

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

നിവേദ്യമായി നൂഡിൽസും മോമോസും|അപൂർവ്വ കാളി ക്ഷേത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies