‘ ഞങ്ങൾ കഞ്ചാവ് വിതരണക്കാരല്ല ‘ ; ആഹാരത്തിന് പകരം ലഹരി വേണമെന്നാവശ്യപ്പെട്ട് ഉപഭോക്താവ് , മറുപടി പരസ്യമായി ട്വീറ്റ് ചെയ്ത് സൊമാറ്റോ
ഹൈദരാബാദ് : ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തിക്കുന്നതിൽ ഏറെ പ്രശസ്തമായ സൊമാറ്റോ സോഷ്യൽ മീഡിയയിലെ കിടിലൻ പോസ്റ്റുകളിലൂടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട് . ഇത്തവണ സൊമാറ്റോ പങ്ക് വച്ച ട്വീറ്റ് ...