പേര് മാറ്റി സൊമാറ്റോ..; ഇനി മുതൽ ‘എറ്റേണൽ’; പുതിയ ലോഗോയും; അനുമതി നൽകി കമ്പനി
മുംബൈ: പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഇനിമുതൽ മറ്റൊരു പേരിൽ അറിയപ്പെടും. 'എറ്റേണൽ ലിമിറ്റഡ്' എന്ന പേരിലായിരിക്കും സൊമാറ്റോ ഇനിമുതൽ അറിയപ്പെടുകയെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ...