Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മറ്റുള്ളവരുടെ കാര്യത്തിൽ തലയിടും മുൻപ് ആദ്യം സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്ക്; പാകിസ്താൻ ശരി, തെറ്റുകളെക്കുറിച്ച് കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസം; വീണ്ടും കണക്കിന് കൊടുത്ത് ഇന്ത്യ

Put own house in order': India's stern message to

by Brave India Desk
Mar 9, 2023, 06:58 am IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി; വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കുന്ന പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. ഇന്നലെ നചന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ചത്. ഇന്ത്യയ്‌ക്കെതിരെ മനുഷ്യാവാകാശ ലംഘനം ആരോപിക്കുന്നതിന് മുൻപ് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് വിദേശകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ജഗ്പ്രീത് കൗർ കർശന നിർദ്ദേശം നൽകി. ജനങ്ങൾക്ക് സ്വാതന്ത്ര്യവും സാമൂഹിക നീതിയും നിഷേധിക്കപ്പെടുമ്പോൾ പാകിസ്താൻ ലോകത്തോട് ശരിയും തെറ്റും കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് ജനാധിപത്യം നഷ്ടപ്പെടുമ്പോൾ ലോകത്തോട് ശരിയും തെറ്റും എന്താണ് പ്രസംഗിക്കുന്നതിലാണ് പാകിസ്താന്റെ ശ്രദ്ധ മുഴുവനും. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സ്വന്തം ജനതയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിലുമുള്ള ദയനീയമായ റെക്കോർഡ് മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യ പാകിസ്താനെ ഉപദേശിക്കുന്നുവെന്ന് ജഗ്പ്രീത് കൗർ വ്യക്തമാക്കി.

Stories you may like

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ജമ്മു കശ്മീരിനെ ‘അധിനിവേശം’ എന്ന് പരാമർശിക്കുകയും ഇന്ത്യ അതിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താന് വീണ്ടും മറുപടി നൽകിയത്.

പാക് സർക്കാറുകളും നിയമങ്ങളും നയങ്ങളും ഏഴു പതിറ്റാണ്ടുകളായി തങ്ങളുടെ ജനങ്ങൾക്ക് മനുഷ്യാവകാശ അവകാശങ്ങൾ നിഷേധിക്കുകയും യഥാർത്ഥ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സമത്വം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയെയും കുറിച്ചുള്ള അവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയും ചെയ്തു എന്നത് വിരോധാഭാസമാണെന്ന് ഇന്ത്യ വിമർശിച്ചു.

മനുഷ്യാവകാശങ്ങളുടെ ചാമ്പ്യന്മാരായി പാകിസ്താൻ വേഷമിടുമ്പോൾ, രാജ്യത്തിന്റെ ഭരണകൂടം മുമ്പ് തീവ്രവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയും അഫ്ഗാനിസ്ഥാനിലും ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ആക്രമണം നടത്തുന്നതിന് അവരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ തുറന്നടിച്ചു.

പാകിസ്താൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി ഇന്ത്യ മറുപടി നൽകാനുള്ള അവകാശം വിനിയോഗിക്കുകയാണ്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് പാകിസ്താൻ പ്രതിനിധി വാചാലനാകുന്നത് ഞങ്ങൾ വീണ്ടും കേട്ടു. ആദ്യം അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ ഞങ്ങൾ നിഷേധിക്കുന്നു. ശരിയും തെറ്റും, സത്യങ്ങളും അസത്യങ്ങളും, പ്രതീക്ഷയും നിരാശയും സംബന്ധിച്ച് ലോകത്തോട് പ്രസംഗിക്കുന്നതിലാണ് പാകിസ്താന്റെ മുഴുവൻ ശ്രദ്ധയുമെന്ന് ജഗ്പ്രീത് കൗർ പറഞ്ഞു.

ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്താന്റെ ഭീകരവാദത്തെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയങ്ങൾ ഉത്തരവാദികളാണെന്നും, ഇപ്പോൾ പാകിസ്താൻ തീവ്രവാദ സംഘടനകളെ വളർത്തുന്ന സ്വന്തം ദുഷിച്ച ഭരണകൂട നയങ്ങളുടെ ഇരയാകുന്നതിൽ അതിശയിക്കാനില്ലെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.

Tags: unpakistanindiaMEA under secretary Jagpreet Kaur
Share4
Tweet
SendShare

Latest stories from this section

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

ഭീകര പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് പോകാൻ പദ്ധതി ; അൽ ഖ്വയ്ദ ഭീകരബന്ധമുള്ള 19 വയസ്സുകാരൻ പിടിയിൽ

Latest News

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

ഓടിയെത്തി തലയെ നെഞ്ചോട് ചേർത്ത് ദളപതി’; സിൽവർസ്റ്റോൺ ട്രാക്കിൽ വികാരനിർഭര നിമിഷം; ബ്രിട്ടനിൽ ഒന്നിച്ച് വിജയ്‌യും അജിത്തും, വീഡിയോ വൈറൽ!

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

നന്ദിഗ്രാം, റെജിനഗർ ഉപതിരഞ്ഞെടുപ്പ് : സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ലക്ഷ്യം പാർട്ടിയും പിണറായിയും, ഇപ്പോൾ റിയാസിനെയും കുടുക്കാൻ നോക്കുന്നു; എം.വി. ഗോവിന്ദൻ

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

‘പിണറായിയുടെ ദൂതനായിട്ടാണോ എ.കെ ബാലൻ മുഖ്യമന്ത്രിയെ കണ്ടത്? മാസപ്പടി കേസിൽ ഇരുമുന്നണികളും തമ്മിൽ ഒത്തുകളി’; ആഞ്ഞടിച്ച് ബി.ജെ.പി

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

 മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

’28-കാരനായ സുഹൃത്തിനെ വിട്ടയക്കാൻ സ്റ്റേഷനിൽ 15-കാരിയുടെ പരാക്രമം; വൈറൽ വീഡിയോ പങ്കുവെച്ചാൽ ജാമ്യമില്ലാ കേസ്, കർശന മുന്നറിയിപ്പുമായി പൊലീസ്’

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

സ്ത്രീകൾ വീട്ടിലിരിക്കണമെന്നതിനോട് യോജിപ്പില്ല, മുഖത്ത് നോക്കി ഞാൻ പറയും’; കാന്തപുരത്തെ കാണാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രിയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies