Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കമ്യൂണിസ്റ്റുകാർ അവസാനിച്ചിരിക്കുന്നു; ലോകം കമ്യൂണിസത്തെയും രാജ്യം കോൺഗ്രസിനെയും നിരാകരിച്ചു കഴിഞ്ഞു; മോദിയ്ക്ക് ഒരു അവസരം നൽകൂ; തൃശൂരിൽ കൊടുങ്കാറ്റായി അമിത് ഷാ

by Brave India Desk
Mar 12, 2023, 07:10 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

തൃശൂർ: കോൺഗ്രസ്- കമ്യൂണിസ്റ്റ് പാർട്ടിയ്‌ക്കെതിരെ ആഞ്ഞടിച്ച്. ആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ തമ്മിലടിയ്ക്കുന്ന കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും നിലനിൽപ്പിന് വേണ്ടി ത്രിപുരയിൽ ഒരുമിച്ച് മത്സരിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഈ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും കഴിഞ്ഞ ദിവസം ത്രിപുരയിൽ ഒരുമിച്ച് മത്സരിച്ചു. ഇവിടെ കേരളത്തിൽ തമ്മിൽ തല്ലുന്നു. സ്വന്തം നിലനിൽപ്പിന് വേണ്ടി, രണ്ട് കൂട്ടരും ഒരുമിച്ച് നിന്ന് മത്സരിച്ചു. എന്നാൽ ത്രിപുരയിലെ ജനങ്ങൾ വൻ ഭൂരിപക്ഷത്തോട് കൂടി ബിജെപിയെ തിരഞ്ഞെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കേരളത്തിലെ ജനങ്ങൾ ഒരു തവണ കോൺഗ്രസിന് വീണ്ടും, കമ്യൂണിസ്റ്റിസ് വീണ്ടും കോൺഗ്രസിന് അങ്ങനെ മാറി മാറി കേരളം ഭരിക്കാനുള്ള അവസരം നൽകി. എന്നാൽ കമ്യൂണിസ്റ്റുകാർ അവസാനിച്ചിരിക്കുന്നു. ലോകം കമ്യൂണിസ്റ്റുകാരെ നിരാകരിച്ചിരിക്കുന്നു. ഈ രാജ്യം മുഴുവൻ കോൺഗ്രസിനെയും നിരാകരിച്ചിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും നരേന്ദ്രമോദിയ്ക്ക് ഈ രാജ്യം ഭരിക്കാനുള്ള അവസരം നൽകണമെന്നും ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഈ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, 2014 ൽ നരേന്ദ്രമോദി അധികാരത്തിലെത്തുമ്പോൾ 14 ാം സ്ഥാനത്തായിരുന്നു. എന്നാൽ 9 വർഷങ്ങൾക്കപ്പുറം നമ്മൾ 5ാം സ്ഥാനത്തായി. ഈ കഴിഞ്ഞ 9 വർഷം കൊണ്ട് നരേന്ദ്ര മോദി ഈ രാജ്യത്തെ സുരക്ഷിതമാക്കി. പണ്ട് യുപിഎ സർക്കാർ ഇന്ത്യ ഭരിക്കുമ്പോൾ പാകിസ്താനിൽ നിന്നുള്ള തീവ്രവാദികൾ നമ്മുടെ രാജ്യത്ത് കടന്ന് സൈനികരുടെ തല വെട്ടിമാറ്റുമായിരുന്നു. അന്ന് സർക്കാർ വോട്ട് ബാങ്ക് മുന്നിൽ കണ്ടെ മിണ്ടാതെ ഇരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. എന്നാൽ നരേന്ദ്ര മോദിസർക്കാരിന്റെ കാലത്ത് അവരുട വീട്ടിൽ കയറി അടിച്ച് കൊല്ലാനുള്ള ധൈര്യം മോദി സർക്കാർ കാണിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2024 ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഒരു അവസരം നൽകൂ, ബിജെപി കേരളത്തെ മാത്രമല്ല ഈ ഭാരതത്തെ മുഴുവൻ സമ്പന്നവും സുരക്ഷിതവുമാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: amith sha
Share19TweetSendShare

Latest stories from this section

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

കേന്ദ്രസർക്കാർ ഇടപെടൽ ; 32 വർഷത്തെ തർക്കത്തിന് പരിഹാരം; ഹരിയാന-രാജസ്ഥാൻ യമുന ജലക്കരാർ ഒപ്പുവെച്ചു

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

പവിത്ര ഗുഹയിൽ ‘പ്രഥമ പൂജ’ നടത്തി ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ; അമർനാഥ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കം

Discussion about this post

Latest News

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

അന്ന് ധോണിയോട് കൊമ്പുകോർത്തത് സെവാഗിന്റെ കരിയർ അവസാനിപ്പിച്ചോ? ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച റൊട്ടേഷൻ വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies