Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

എല്ലായിടത്തും പാർട്ടിക്കാരെ തിരുകി കയറ്റുന്ന തിരക്കിലാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ; സ്വർണക്കടത്തിൽ ജനങ്ങൾ വെറുതെ വിടുമെന്നാണോ കരുതിയിരിക്കുന്നത്? പിണറായി വിജയൻ ജനങ്ങളോട് മറുപടി പറയണമെന്ന് അമിത് ഷാ

by Brave India Desk
Mar 12, 2023, 07:45 pm IST
in Kerala, News, India
Share on FacebookTweetWhatsAppTelegram

തൃശൂർ: നരേന്ദ്രമോദി സർക്കാർ ഈ അടുത്ത കാലത്തായി ചെയ്ത ഏറ്റവും വലിയ കാര്യം പോപ്പുലർ ഫ്രണ്ടിനെ ഈ രാജ്യത്ത് എന്നന്നേക്കുമായി നിരോധിച്ച്  കേരളത്തെ രക്ഷിക്കാൻ തയ്യാറായതാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ ജനശക്തി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അംഗീകരിക്കില്ല. കാരണം അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബിജെപിയ്ക്ക് രാജ്യസുരക്ഷയുടെ കാര്യത്തിലും,അക്രമികളെ അടിച്ചമർത്തുന്ന കാര്യത്തിലും തീവ്രവാദികളെ കൽത്തുറങ്കിലടയ്ക്കുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഇന്ന് കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ  ലൈഫ് മിഷൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ലൈഫ് മിഷൻ കേസിൽ പിണറായി വിജയൻ ജനങ്ങളോട് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ സ്വർണക്കള്ളക്കടത്ത് വിഷയത്തിൽ  കമ്യൂണിസ്റ്റുകാർ മിണ്ടാതിരിക്കുകയാണ്. അവർ മറുപടി പറയുന്നില്ല. കേരളത്തിലെ ജനങ്ങൾ ഈ സ്വർണക്കള്ളക്കടത്തിൽ വെറുതെ വിടുമെന്നാണോ കരുതിയിരിക്കുന്നത് 2024 ലെ തിരഞ്ഞെടുപ്പിൽ അവർ ഉത്തരം പറയിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ, എല്ലാ പോസ്റ്റിലും പാർട്ടിക്കാരെ തിരുകി കയറ്റുന്ന തിരക്കിലാണ്. കോൺഗ്രസുകാരെ കൊണ്ടും കമ്യൂണിസ്റ്റുകാരെകാണ്ടും കേരളത്തിലെ വികസനം സാധ്യമല്ല. ഒരു തീ മാർച്ച് 2 ന് കത്തിപ്പടർന്നിരിക്കുന്നു. ഇന്ന് 12 ാം തീയതിയാണ് ഇന്നും അവർ അതിന് പരിഹാരം കണ്ടെത്തിയിട്ടില്ല. എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ജനങ്ങൾ അക്രമത്തെയും കമ്യൂണിസ്റ്റുകാരുടെ അക്രമ രാഷ്ട്രീയത്തെയും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന ഒന്നാം യുപിഎ സർക്കാർ, കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഒന്നിച്ചു ഭരിച്ച സർക്കാരാണ്. അവർ കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. 2009മുതൽ 2014 വരെ നികുതി, ഗ്രാന്റ് തുടങ്ങിയ ഇനങ്ങളിൽ 45,900 കോടി രൂപയാണ് സംസ്ഥാനത്തിന് നൽകിയത്. എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 115,000 കോടി രൂപയാണ് കേരളത്തിന് നൽകിയത്. 45,900 ഉം 1,15000 കോടിരൂപയും തമ്മിലുള്ള വ്യത്യാസത്തിന് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഉത്തര പറയാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags: amith sha
Share18TweetSendShare

Latest stories from this section

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

Discussion about this post

Latest News

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

മുകേഷ് അംബാനിയ്ക്ക് ശനിദശ; രണ്ട് ദിവസത്തെ നഷ്ടം 79,000 കോടി

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology