Wednesday, August 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇതാണ് നവഭാരതത്തിലെ സ്ത്രീ ശക്തിയുടെ ആത്മവിശ്വാസം; വന്ദേഭാരതിന്റെ സാരഥി സുരേഖ യാദവിന്റെ ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

by Brave India Desk
Mar 15, 2023, 11:27 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി:  വന്ദേഭാരതിന്റെ സാരഥിയായി വനിതയും. ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റായ സുരേഖ യാദവാണ് വന്ദേ ഭാരത് എക്പ്രസിന്റെ ലോക്കോ പൈലറ്റായി മാറിയത്. കഴിഞ്ഞ ദിവസം അവർ മുംബൈയിലെ സോലാപൂർ സ്റ്റേഷനും ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽസിനും ഇടയിലുള്ള ദൂരമാണ് അവർ വന്ദേ ഭരത് ട്രെയിനിനെ നിയന്ത്രിച്ചത്.

സുരേഖ യാദവിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷണവും പങ്കുവച്ചിട്ടുണ്ട്. ഇതാണ് നവഭാരതത്തിലെ സ്ത്രീശക്തിയുടെ ആത്മവിശ്വാസം! ഇന്ന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ പേര് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന നേട്ടങ്ങൾ, രാജ്യത്തിന്റെ മനോദാർഢ്യം അമൃതവർഷത്തിൽ യാഥാർത്ഥ്യമാകുമെന്ന് അവർ ഉറപ്പുനൽകുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.

Stories you may like

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

यह नए भारत की नारीशक्ति का आत्मविश्वास है! जीवन के हर क्षेत्र में आज महिलाएं जिन उपलब्धियों को अपने नाम दर्ज करा रही हैं, वो अमृतकाल में देश के संकल्पों के साकार होने का विश्वास दिलाती हैं। https://t.co/cyFvpubnsl

— Narendra Modi (@narendramodi) March 15, 2023

വന്ദേ ഭാരത് – നാരി ശക്തിയാൽ പ്രവർത്തിക്കുന്നു. വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിതാ ലോക്കോ പൈലറ്റായ ശ്രീമതി സുരേഖ യാദവ് എന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കുറിച്ചു.

കഠിന്വാദ്ധ്വാനവും കൃത്യനിഷ്ടയും ആവശ്യമുള്ള ജോലിയാണ് ലോക്കോപൈലറ്റിന്റേത്. അത് കൊണ്ടു തന്നെ ഇത് നിങ്ങളുടെ മേഖലയല്ലെന്ന് പറഞ്ഞ് സ്ത്രീകളെ മാറ്റിനിർത്തിയ ഒരു കാലത്താണ് സുരേഖ ശങ്കർ യാദവ് എന്ന 21 കാരി കടന്നുവരുന്നത്. അവളുടെ വളയിട്ട കൈകൾ ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്തു. അങ്ങമെ 1986ൽ ഏഷ്യയിൽ ആദ്യമായി തീവണ്ടി ഓടിച്ച വനിതയയാി അവൾ മാറി.

965 സെപ്റ്റംബർ 2-ന് മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലാണ് സുരേഖ ജനിച്ചത്. രാമചന്ദ്ര ബോസ്ലയും സോനാഭായിയുമാണ് മാതാപിതാക്കൾ. സുരേഖ ആർ.ബോസ്ലേ എന്നായിരുന്നു അവരുടെ ആദ്യപേര്. സത്താറയിലെ സെന്റ്. പോൾ കോൺവെന്റ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം സുരേഖ ഒരു സർക്കാർ പോളിടെക്‌നിക് സ്ഥാപനത്തിൽ ചേർന്നു. അവിടെ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ നേടി.

1986ലാണ് ഇന്ത്യൻ റെയിൽവേയുടെ അസിസ്റ്റന്റ് ഡ്രൈവറുടെ ഒഴിവിലേക്ക് സുരേഖ അപേക്ഷ അയക്കുന്നത്.സെൻട്രൽ റെയിൽവേയിൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ ഒരു ട്രെയ്‌നി എന്ന നിലയിലാണ് സുരേഖ തന്റെ കരിയർ ആരംഭിക്കുന്നത്.

1989ൽ അസിസ്റ്റന്റ് ഡ്രൈവർ തസ്തികയിൽ സ്ഥിരനിയമനം ലഭിച്ചതോടെ ഇന്ത്യൻ റെയിൽവേയുടെ ആദ്യ വനിതാ ട്രെയ്ൻ ഡ്രൈവർ (ലോക്കോപൈലറ്റ്) എന്ന നേട്ടം സ്വന്തമാക്കി. 1996-ൽ ഒരു ചരക്കുതീവണ്ടി ഓടിച്ചു. 2010-ൽ പശ്ചിമഘട്ട റെയിൽവേയിൽ ലോക്കോപൈലറ്റായി. ക്രമേണ അവൾ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ സുരേഖയിലായിരുന്നു. കാരണം നാളിതുവരെ ഒരു പെൺകൊടി ഇന്ത്യയിൽ ട്രെയിൻ ഓടിച്ചിരുന്നില്ല.  അനേകർ അവളിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങാനായി മാത്രം റെയിൽവേസ്റ്റേഷനിൽ എത്തിയിരുന്നു. സുരേഖയിൽ നിന്നു പ്രചോദനം നേടി നിരവധി വനിതകൾ ഈ രംഗത്തേക്കു കടന്നുവന്നു.

Tags: surekha yadav
Share1
Tweet
SendShare

Latest stories from this section

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

4500 സിം കാര്‍ഡുകള്‍, ചൈനീസ് മാൽവെയർ, പാകിസ്താൻ കേന്ദ്രം; രാജ്യത്തെ ഞെട്ടിച്ച് വൻ സൈബർ തട്ടിപ്പ് സംഘം പിടിയിൽ!

വാർത്താക്കുറിപ്പിലും പോസ്റ്ററിലും ‘സതീശന് പകരം മുഖ്യമന്ത്രിയായി പിണറായി’; പിആർഡി ഉദ്യോഗസ്ഥർ തെറിച്ചു

വാർത്താക്കുറിപ്പിലും പോസ്റ്ററിലും ‘സതീശന് പകരം മുഖ്യമന്ത്രിയായി പിണറായി’; പിആർഡി ഉദ്യോഗസ്ഥർ തെറിച്ചു

Discussion about this post

Latest News

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന്  സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

തീർത്ഥാടനത്തിന് വന്നാൽ അത് ചെയ്തിട്ട് പോകണം: പിച്ചയെടുക്കരുതെന്ന് സൗദി,പ്ലീസ് നാണം കെടുത്തരുതെന്ന് പാകിസ്താൻ

ഇഡിയെ പേടിച്ചോടില്ല, തലപോയാലും ബിജെപി രാഷ്ട്രീയത്തിനെതിരെ പോരാടും: പി.എ. മുഹമ്മദ് റിയാസ്

ഇഡിയെ പേടിച്ചോടില്ല, തലപോയാലും ബിജെപി രാഷ്ട്രീയത്തിനെതിരെ പോരാടും: പി.എ. മുഹമ്മദ് റിയാസ്

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

മിസൈൽ അയച്ചിട്ടില്ല, ആരോപണം അടിസ്ഥാനരഹിതം; യുഎഇയുടെ വാദങ്ങൾ തള്ളി ഇറാൻ; തെറ്റായ പ്രചാരണങ്ങൾ നല്ല അയൽപക്ക ബന്ധത്തിന് വിരുദ്ധമെന്ന് പ്രതികരണം

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്; ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രതികരിച്ച് ഇന്ത്യ

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

പാകിസ്താനിൽ സെെനികഭരണത്തിന് നീക്കം; ആസിം മുനീറിന് സർവ്വസൈന്യാധിപ പദവിയും കൂടുതൽ അധികാരങ്ങളും

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ഓപ്പറേഷൻ സിന്ദൂർ’ ഡോക്യുമെന്ററിയിൽ വിറളിപൂണ്ട് പാകിസ്താൻ; വ്യാജ പ്രചാരണവുമായി വൻ ഐഎസ്പിആർ നീക്കം!

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ബിഹാറിൽ നിന്ന് പാസ്‌പോർട്ട്, ഇസ്ലാമാബാദിൽ മസൂദ് അസ്ഹറുമായി കൂടിക്കാഴ്ചയ്ക്ക് പ്ലാൻ: ജെയ്ഷെ ഭീകരൻ ഉത്തർപ്രദേശിൽ പിടിയിൽ

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

ഓപ്പറേഷൻ മഹാദേവ് മുതൽ ഭട്ടി വരെ; പെഹൽഗാം ആക്രമണത്തിന് ശേഷം പാക് ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ വേട്ട!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies