ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന് രഘോപോര്‍ മണ്ഡലത്തില്‍ പിറകില്‍.അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മകന്‍ നത്സരരംഗത്തെത്തിയത്.
മുന്‍മുഖ്യമന്ത്രി ജിതന്‍കുമാര്‍ മാഞ്ചി ഒരു മണ്ഡലത്തില്‍ പിറകിലാണ്.
Discussion about this post