Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മനുഷ്യന് പകരം നിർമിത ബുദ്ധി; ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പിന്റെ ആവിർഭാവത്തോടെ തൊഴിൽ നഷ്ടമാകാൻ പോകുന്നത് ഈ വിഭാഗങ്ങൾക്ക്

മനുഷ്യർക്ക് പകരം തനിക്ക് ചെയ്യാൻ സാധിക്കും എന്ന് അവകാശപ്പെട്ട് 20 തൊഴിലുകളുടെ പട്ടിക ജിപിടി-4 തന്നെ പുറത്ത് വിട്ടു

by Brave India Desk
Mar 16, 2023, 07:52 pm IST
in International, Technology
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: മനുഷ്യന് പകരം കമ്പ്യൂട്ടറുകൾ ലോകം ഭരിക്കുമെന്ന എൺപതുകളിലെയും, മനുഷ്യന് പകരം റോബോട്ടുകൾ ലോകം ഭരിക്കുമെന്ന തൊണ്ണൂറുകളിലെയും അതിശയോക്തിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി, മനുഷ്യന് പകരം നിർമിത ബുദ്ധി ലോകം ഭരിക്കുമെന്ന യാഥാർത്ഥ്യത്തിലേക്ക് വാതിൽ തുറക്കുകയാണ്, ചാറ്റ് ജിപിടി. ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പായ ചാറ്റ് ബോട്ട്- ജിപിടി 4, സാങ്കേതിക വിദഗ്ധരെയും അമ്പരപ്പിച്ചു കൊണ്ട് ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മനുഷ്യ മസ്തിഷ്കവുമായി ഏറ്റവും കൂടുതൽ സാമ്യം പുലർത്തുന്ന കണ്ടുപിടുത്തം എന്നാണ് ജിപിടി 4നെ ‘ഓപ്പൺ എ ഐ‘ വിശേഷിപ്പിക്കുന്നത്. സമീപ ഭാവിയിൽ തന്നെ, ലക്ഷോപലക്ഷം മനുഷ്യരെ തൊഴിൽ രഹിതരാക്കാൻ ഈ വിരുതന് സാധിക്കും. ടെലി മാർക്കറ്റർമാർ, ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകർ, പകർത്ത് എഴുത്തുകാർ, കണ്ടന്റ് എഴുത്തുകാർ, ഒരുപരിധി വരെ മാദ്ധ്യമ ലേഖകർ എന്നിവർക്ക് പകരം നിൽക്കാൻ നിഷ്പ്രയാസം സാധികുന്ന തരത്തിലാണ് ജിപിടി-4ന്റെ രൂപകൽപ്പന എന്നാണ് റിപ്പോർട്ട്.

Stories you may like

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മറുപടി നൽകുക എന്നതിനൊപ്പം, ചോദ്യങ്ങൾ ചോദിക്കുക എന്ന കഴിവാണ് ജിപിടി-4ന്റെ ഏറ്റവും വലിയ സവിശേഷത. മനുഷ്യർക്ക് പകരം തനിക്ക് ചെയ്യാൻ സാധിക്കും എന്ന് അവകാശപ്പെട്ട് 20 തൊഴിലുകളുടെ പട്ടിക ജിപിടി-4 തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഈ തൊഴിലുകൾ ചെയ്യുന്നതിലൂടെ, മനുഷ്യനുമായി കുറേക്കൂടി താദാത്മ്യം പ്രാപിക്കാൻ തനിക്ക് സാധിക്കുമെന്നും ജിപിടി-4 സ്വയം പ്രഖ്യാപിക്കുന്നു.

ഡേറ്റ എൻട്രി ക്ലാർക്ക്, കസ്റ്റമർ സർവീസ് റെപ്രസന്റേറ്റീവ്, പ്രൂഫ് റീഡർ, വിവർത്തകൻ, മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, സോഷ്യൽ മീഡിയ മാനേജർ, ട്രാൻസ്ക്രിപ്ഷനിസ്റ്റ്, ന്യൂസ് റിപ്പോർട്ടർ, ട്രാവൽ ഏജന്റ്, എച്ച് ആർ റിക്രൂട്ടർ തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്കും എട്ടിന്റെ പണിയാണ് ചാറ്റ് ജിപിടി സമീപ ഭാവിയിൽ നൽകാൻ പോകുന്നത്. നൈസർഗികത ആവശ്യമുള്ള ഈ ജോലികളിൽ പലതും നിർമിത ബുദ്ധി ഏറ്റെടുക്കുന്നതോടെ, ഈ മേഖലകളിൽ പണിയെടുക്കുന്ന മനുഷ്യരുടെ കാര്യം ഏറെക്കുറെ കുഴപ്പത്തിലാകും.

Tags: Chat GPTAIGPT-4
Share5
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies