Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഭീകരവാദത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം; കശ്മീരിൽ വ്യാപക പരിശോധന

by Brave India Desk
Mar 18, 2023, 12:05 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിച്ച കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ ഭാഗങ്ങളിൽ പരിശോധന. സംസ്ഥാന ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് പരിശോധന നടത്തുന്നത്. അനന്തനാഗ്, കുൽഗാം, ഷോപിയാൻ, ശ്രീനഗർ എന്നിവിടങ്ങളിലാണ് പരിശോധന.

രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. കേസുമായി ബന്ധമുള്ള മുഹമ്മന് ഹനീഫ് ഭട്ടിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഇതിന് പുറമേ അബ്ദുൾ ഹമീദ്, മുഹമ്മദ് റാഷി വാഗൈ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. ഉത്രാസ്, അനന്തനാഗ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും പരിശോധന തുടരുകയാണ്.

Stories you may like

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

ഭീകരവാദ പ്രവർത്തനങ്ങൾക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണം നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെ അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. ഇതിനിടെയാണ് എസ്‌ഐഎ സംഘം പരിശോധനയ്ക്ക് എത്തിയത്.
പോലീസിന്റെയും സിആർപിഎഫിന്റെയും സഹായത്തോടെയാണ് പരിശോധന നടത്തുന്നത്.

Tags: raidjammu kashmirTerror Funding
Share3
Tweet
Send
Share

Latest stories from this section

ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ഇനി 16 മണിക്കൂർ മാത്രം ; വന്ദേഭാരത് സ്ലീപ്പർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘ഇന്ന് സിഖ് കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്, ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പ്രതിഷേധ റാലി നടത്തുന്ന ഇൻഡി സഖ്യത്തെ ചരിത്രം ഓർമ്മിപ്പിച്ച് അമിത് ഷാ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

ഒമർ അബ്ദുള്ള സർക്കാരിന് ഉലച്ചിൽ; 25 എംഎൽഎമാരുടെ അന്ത്യശാസനം, നവംബർ മൂന്നിന് രാജി നൽകുമെന്ന് എംപിയും!

‘അതിർത്തി കടന്നുള്ള ഭീകരത, പ്രതിരോധിക്കാൻ ഏത് അറ്റവും വരെ പോകും’; താലിബാന് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ

Latest News

പിലാത്തറ സ്വർണ്ണ കവർച്ചയുടെ സൂത്രധാരൻ സുജിത്ത് ഗാന്ധി പിടിയിൽ ; നിരവധി ഹൈവേ കവർച്ച കേസുകളിൽ പ്രതി

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

വിദേശത്തേക്കും അണ്ഡക്കടത്ത്? ഐ.വി.എഫ് കേന്ദ്രങ്ങളുടെ മറവിൽ വൻ തട്ടിപ്പ്; 43 സ്ത്രീകളെ രക്ഷപ്പെടുത്തി, 8 പേർ പിടിയിൽ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

‘കലാപ ഇരകളുടെ മുറിവിൽ രാഹുൽ ഉപ്പ് പുരട്ടുന്നു, ഇന്ത്യ ഇത് മറക്കില്ല’; ‘ഇൻഡി’ റാലിക്കെതിരെ തുറന്നടിച്ച് അമിത് ഷാ

ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ഇനി 16 മണിക്കൂർ മാത്രം ; വന്ദേഭാരത് സ്ലീപ്പർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് ഇനി 16 മണിക്കൂർ മാത്രം ; വന്ദേഭാരത് സ്ലീപ്പർ സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് അശ്വിനി വൈഷ്ണവ്

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘ഇന്ന് സിഖ് കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്, ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പ്രതിഷേധ റാലി നടത്തുന്ന ഇൻഡി സഖ്യത്തെ ചരിത്രം ഓർമ്മിപ്പിച്ച് അമിത് ഷാ

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

നാളെ മുതൽ കേരളം വീണ്ടും ഇരുട്ടിലാകുമോ? ഹിമാചലിൽ നിന്നുള്ള വൈദ്യുതി നിലച്ചു; തത്സമയ വിപണിയെ ആശ്രയിച്ച് KSEB, ലോഡ്‌ഷെഡ്ഡിംഗിന് സാധ്യത

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

ഒമർ അബ്ദുള്ള സർക്കാരിന് ഉലച്ചിൽ; 25 എംഎൽഎമാരുടെ അന്ത്യശാസനം, നവംബർ മൂന്നിന് രാജി നൽകുമെന്ന് എംപിയും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology