ഡൽഹി ഭീകരാക്രമണം: ഭീകരൻ ജാസിർ വാനിയുടെ വീട്ടിൽ ഉൾപ്പെടെ എട്ട് സ്ഥലങ്ങളിൽ റെയ്ഡുമായി എൻഐഎ
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് റെയ്ഡ് ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. ചാവേറാക്രമണത്തിന് പിന്നിലെ 'വൈറ്റ് കോളർ' ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് കശ്മീരിലെ എട്ടിടങ്ങളിലാണ് ...

























