Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘അതെ, എന്റെ നാവിന് നീളം കൂടുതലാണ്’, ലോകത്തിലെ ഏറ്റവും നീളമുള്ള നാവുള്ളയാള്‍ക്ക് അടുത്ത റെക്കോഡ്

by Brave India Desk
Mar 18, 2023, 03:22 pm IST
in News, International, Offbeat
Share on Facebook
Tweet
WhatsApp
Telegram

ലോകത്തിലെ ഏറ്റവും നീളമേറിയ നാക്കുള്ളയാള്‍(പുരുഷന്‍) എന്ന റെക്കോഡ് അമേരിക്കക്കാരനായ നിക്ക് സ്‌റ്റോബേളിനാണ്. 10.1 സെമി (3.97 ഇഞ്ച്) ആണ് ഇദ്ദേഹത്തിന്റെ നാവിന്റെ വലുപ്പം. ഇപ്പോഴിതാ നിക്ക് മറ്റൊരു ലോകറെക്കോഡ് കൂടി നേടിയിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ ജെങ്ക ബ്ലോക്കുകള്‍ നാവുകൊണ്ട് നീക്കിയ വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോഡാണ് അദ്ദേഹം പുതിയതായി നേടിയിരിക്കുന്നത്. ഗിന്നസ് ബുക്കിലെ വിവരങ്ങള്‍ അനുസരിച്ച് 55.526 സെക്കന്‍ഡിനുള്ളില്‍ നിക്ക് നാവുകൊണ്ട് അഞ്ച് ജെങ്കബ്ലോക്കുകള്‍ മാറ്റി.

ഗിന്നസ് ലോക റെക്കോഡിനുടമയായത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നാണ് നിക്ക് പറയുന്നത്. അതുകാരണം വിവിധ രാജ്യങ്ങളിലേക്ക് പോകാനും വ്യത്യസ്ത സംസ്‌കാരങ്ങള്‍ കാണാനും നല്ല മനുഷ്യരുമായി കറങ്ങിനടക്കാനും നല്ല ഭക്ഷണം കഴിക്കാനും സാധിച്ചതായി നിക്ക് പറയുന്നു. കുട്ടിക്കാലത്ത് താന്‍ നോക്കിയിരുന്ന ബുക്കില്‍ ഇടം നേടാന്‍ സാധിച്ചത് വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

നാവിന്റെ ശരാശരി നീളം സ്ത്രീകളില്‍ 7.9 സെമി(3.11 ഇഞ്ചും) പുരുഷന്മാരില്‍ 8.5സെമി(3.34 ഇഞ്ചും) ആണ്. പക്ഷേ നിക്കിന്റെ നാവിന്റെ നീളം 10.1 സെമി (3.97 ഇഞ്ച്) ആണ. ആദ്യമായി ലോകറെക്കോഡ് നേടിയപ്പോള്‍ തന്റെ നാവ് എന്തെങ്കിലും കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അപ്പോഴാണ് ഇന്ത്യയില്‍ ഒരാള്‍ നാവ് ഉപയോഗിച്ച് പെയിന്റ് ചെയ്യുന്നത് കണ്ടതെന്നും നിക്ക് പറയുന്നു. അതില്‍ പ്രചോദനം കൊണ്ട നിക്ക് എന്തെങ്കിലും കലാപരമായ കാര്യങ്ങള്‍ക്ക് തന്റെ നാവ് ഉപയോഗപ്പെടുത്തുമെന്ന് തീരുമാനിച്ചു. അങ്ങനെ നാവ് ഉപയോഗിച്ചുള്ള പെയിന്റിംഗ് നിക്കും ആരംഭിച്ചു.

ഗിന്നസ് ബുക്കിലെ വിവരം അനുസരിച്ച് ഒരുമിനിറ്റില്‍ ഏറ്റവും കൂടുതല്‍ തവണ നാക്ക് കൊണ്ട് മൂക്കില്‍ തൊടുന്നതിലെ റെക്കോഡ് തകര്‍ക്കാനും നിക്ക് ശ്രമിച്ചിട്ടുണ്ട്. നിലവില്‍ ഒരു മിനിറ്റില്‍ 281 തവണ നാക്ക് കൊണ്ട് മൂക്കില്‍ തൊട്ട റെക്കോഡാണ് ഉള്ളത്. പക്ഷേ നിക്കിന് 246 തവണയേ ചെയ്യാനായുള്ളു.

Tags: Nick StoeberlGuinness Book of World RecordsGuinness World RecordLong Tongue
Share1
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies