തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ഹൈക്കോടതി വിധി എതിരായാല്‍ മാറി ചിന്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സന്‍. നിലവിലെ സാഹചര്യത്തില്‍ മാണി മാറി നില്‍ക്കേണ്ട കാര്യമില്ലെന്നും ഹസ്സന്‍ പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതിയുടെ വിധിക്കെതിരെ വിജിലന്‍സ് വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്നാണ്. കേസില്‍ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബലാണ് സര്‍ക്കാരിനുവേണ്ടി ഹാജരാകുക.
ബാര്‍കോഴക്കേസിലെ ഇന്നത്തെ വിധി നിര്‍ണായകമാണെന്നും അന്തിമവിധിയായിരിക്കുമെന്നും കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ആന്റണി രാജു പറഞ്ഞിരുന്നു.
വിലയിരുത്തിയിരുന്നു.
Discussion about this post