Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹിയെ നടുക്കി വീണ്ടും ഭൂചലനം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ

by Brave India Desk
Mar 23, 2023, 10:28 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും ഭൂചലനം. ഇന്നലെ വൈകിട്ടാണ് റിക്ടർ സ്‌കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടിരുന്നു. 30 സെക്കന്റിലധികം സമയം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

ബുധനാഴ്ചയുണ്ടായ ഭൂചലനം മൂന്ന് സെക്കന്റോളം മാത്രമാണ് നീണ്ട് നിന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. എൻസിഎസിന്റെ കണക്കുകൾ പ്രകാരം 2012 മുതൽ ഡൽഹിയിൽ 3.8 തീവ്രത രേഖപ്പെടുത്തിയ 42 ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ തുടർചലനമായിരുന്നില്ല അത്. വലിയ ഭൂകമ്പങ്ങൾ ഉണ്ടായ അതേ പ്രദേശത്ത് മാത്രമായിരിക്കും തുടർചലനങ്ങൾ ഉണ്ടാവുകയെന്നും എൻസിഎസിലെ ഉദ്യോഗസ്ഥനായ ജെ.എൽ ഗൗതം പറഞ്ഞു.

Stories you may like

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഭൂകമ്പ അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ നാലാമത്തെ കാറ്റഗറിയിലാണ് ഡൽഹി ഉൾപ്പെട്ടിരിക്കുന്നത്. കർശനമായ നിബന്ധനകൾ പാലിച്ച് മാത്രമേ ഇവിടെ കെട്ടിട നിർമ്മാണത്തിന് ഉൾപ്പെടെ അനുമതി ലഭിക്കുകയുള്ളു.

Tags: delhiearthquake
Share3
Tweet
SendShare

Latest stories from this section

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

Latest News

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

മലമുകളിൽ നിന്നും ചാടി മകൻ, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛനും താഴെ വീണു ; പിന്നാലെ ചാടി ആത്മഹത്യ ചെയ്ത് അമ്മയും 

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

‘വന്ദേമാതര’ത്തെ അനാദരിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്കും ഗാന്ധി കുടുംബത്തിനും ദീർഘകാലത്തെ ചരിത്രമുണ്ട് ; രൂക്ഷ വിമർശനവുമായി സ്മൃതി ഇറാനി

ചൈനീസ് മതിൽ തകർത്ത് ഇന്ത്യൻ പെൺപട’; ചൈനയുടെ ലോക ചാമ്പ്യന്മാരെ വീഴ്ത്തി ട്രീസ-ഗായത്രി ജോഡി സെമിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology