Thursday, June 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേന്ദ്രസെക്രട്ടറിമാർക്ക് ഡൽഹിയിൽ വിരുന്നുമായി പിണറായി വിജയൻ; ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

by Brave India Desk
Mar 24, 2023, 09:33 am IST
in Kerala
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: കേന്ദ്രസെക്രട്ടറിമാർക്ക് ഡൽഹിയിലെ കേരള ഹൗസിൽ വിരുന്നൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വൈകിട്ടാണ് വിരുന്ന് ഒരുക്കിയിരിക്കുന്നത്. കേരള കേഡറിലേത് അടക്കം മുതിർന്ന 47 സെക്രട്ടറിമാരെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചീഫ് സെക്രട്ടറി വി.പി.ജോയിയും ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. മൗലാനാ റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. വിവിധ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കും മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

Stories you may like

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മത ചടങ്ങ് ആയി; ജനാധിപത്യം വലിയ ഭീഷണിയിൽ;വിമർശിച്ച് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ മൈക്ക് കേടായി; പകരം മൈക്ക് കയ്യിൽ കൊടുത്തിട്ടും വാങ്ങാതെ മുഖ്യമന്ത്രി

കെ.വി.തോമസ് സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിലെത്തിയത് അടുത്തിടെയാണ്. ഇതിന് ശേഷമാണ് കേന്ദ്രസെക്രട്ടറിമാർക്ക് വിരുന്നും, ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയുമെല്ലാം സംഘടിപ്പിക്കാനുള്ള തീരുമാനം. നാളെ പിബി യോഗത്തിലടക്കം പങ്കെടുക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തിയത്.

Tags: kerala housePinarayi Vijayannew delhi
ShareTweetSendShare

Discussion about this post

Latest stories from this section

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Next Post

അരിക്കൊമ്പനെ പിടികൂടരുത്; പകരം മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കണം; ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

Latest News

കണ്ണൂരിൽ ട്രെയിനിൽ പൊട്ടിത്തെറി; അഗ്നിശമനസേന തീയണച്ചു; അട്ടിമറി സംശയിക്കുന്നുവെന്ന് റെയിൽവേ

കിട്ടിയോ ഇല്ല, ചോദിച്ചു വാങ്ങി; സുരാജ് വെഞ്ഞാറമ്മൂടിന്റെ പോസ്റ്റിൽ കമന്റിട്ട എഎ റഹീം ഓടിയത് കണ്ടംവഴി; തീവ്രത അളക്കുന്ന യന്ത്രവും പികെ ശശി വിഷയവും ഓർമ്മിപ്പിച്ച് കമന്റുകൾ

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

പീഡനക്കേസ് പ്രതിയെന്ന് പ്രചരിപ്പിച്ചു, അധിക്ഷേപിച്ചു; പോലീസിനെതിരെ ആത്മഹത്യക്കുറിപ്പ്; പിന്നാലെ ജീവനൊടുക്കി

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

സ്ഥാനക്കയറ്റം കിട്ടിയിട്ടും പണക്കൊതി തീർന്നില്ല; കൈക്കൂലി പേഴ്‌സിൽ വയ്ക്കുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ആലുവയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യപാനി; കട തല്ലി തകർത്തു

മൂന്ന് വർഷം മുൻപ് എടുത്ത ഫോട്ടോയിൽ പുരികം മോശമായി; സ്റ്റുഡിയോയിൽ കയറി ഉടമയ്ക്ക് നേരെ ആക്രമണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies