ക്ഷണിച്ച് വരുത്തി ഇലയിട്ട് വീണ്ടും അപമാനം; ഡൽഹി ഹൗസിലും ഓണസദ്യ തികഞ്ഞില്ല; അപമാനിക്കപ്പെട്ടുവെന്ന് അതിഥികൾ
ന്യൂഡൽഹി: ഡൽഹിയിലെ കേരളഹൗസിൽ ഓണാഘോഷത്തിന് സദ്യ തികഞ്ഞില്ലെന്ന് ആരോപണം. ക്ഷണിച്ച് വരുത്തിയ അതിഥികൾ പലരും ഓണസദ്യ ഉണ്ണാതെയാണ് മടങ്ങിപ്പോയത്. വിളിച്ചുവരുത്തി അപമാനിച്ചെന്ന് വിവിധ മലയാളി സംഘടനാ പ്രവർത്തകർ ...