Tuesday, May 30, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുരി ജഗന്നാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി; മുകളിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാനും ശ്രമം; യുവാവ് പിടിയിൽ

by Brave India Desk
Mar 24, 2023, 07:38 pm IST
in India
Share on FacebookTweetWhatsAppTelegram

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച അഹിന്ദു പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റഹ്മാൻ ഖാൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് അഹിന്ദുക്കൾക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചാണ് ഇയാൾ ക്ഷേത്രത്തിലേക്ക് അതിക്രമിച്ച കടക്കാൻ ശ്രമിച്ചത്.

ബുധനാഴ്ചയായിരുന്നു സംഭവം. അന്നേ ദിവസം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സംഘവും ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇവർക്കൊപ്പമാണ് റഹ്മാൻ ഖാൻ എത്തിയതെന്നാണ് കരുതുന്നത്. ഇതിനിടെ പൂജയ്ക്കായി ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നവരെ പുറത്താക്കി ക്ഷേത്രം ജീവനക്കാർ വാതിൽ അടച്ചു. ഇതിന് പിന്നാലെ റഹ്മാൻ ഖാൻ ക്ഷേത്രത്തിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിക്കുകയായിരുന്നു.

Stories you may like

രണ്ട് കിലോമീറ്റർ നടന്ന് പുരി ജഗന്നാഥന്റെ മണ്ണിലെത്തി സാഷ്ടാംഗം പ്രണമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥന

ജഗന്നാഥ രഥയാത്ര; ഒരുക്കങ്ങൾ പൂർണ്ണം, തെരുവുകൾ ഭക്തസാഗരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു

ഇയാളെ സെക്യൂരിറ്റിമാരും മറ്റ് ജീവനക്കാരും ചേർന്ന് പിടികൂടി. ഇവരിൽ നിന്നും കുതറിമാറി ഓടിയ ഇയാൾ ക്ഷേത്രത്തിന് മുകളിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉടനെ ഇയാളെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർ താഴെയിറക്കി. തുടർന്ന് പോലീസിന് കൈമാറുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇത് യഥാർത്ഥമാണോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളുടെ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. നിലവിൽ ക്ഷേത്രത്തിലെ ആരാധനാ നിയമങ്ങൾ തെറ്റിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്.

Tags: purijagannatha templerehman khan
ShareTweetSendShare

Discussion about this post

Latest stories from this section

സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ;വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും; മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ

എസ്ബിഐയ്ക്ക് ലഭിച്ചത് 14,000 കോടിയുടെ 2000 രൂപ നോട്ടുകൾ; ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞെന്ന് എസ്ബിഐ ചെയർമാൻ

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

Next Post

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആക്രമിച്ചവർക്ക് മുട്ടൻ പണിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം; യുഎപിഎ ഉൾപ്പെടെ ചുമത്തി ഡൽഹിയിൽ കേസെടുത്തു; രാജ്യത്ത് എത്തിയാൽ പിടിവീഴും

Latest News

സമുദായങ്ങൾ തമ്മിലുള്ള സംഘർഷം ;വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തും; മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ

എസ്ബിഐയ്ക്ക് ലഭിച്ചത് 14,000 കോടിയുടെ 2000 രൂപ നോട്ടുകൾ; ജനങ്ങളുടെ ആശങ്ക ഒഴിഞ്ഞെന്ന് എസ്ബിഐ ചെയർമാൻ

ഐപിഎല്ലിലെ വിജയമൊക്കെ ഓക്കേ, പക്ഷേ എനിക്ക് മഞ്ഞപ്പടയോട് ചിലത് പറയാൻ ഉണ്ട്; സുന്ദർ പിച്ചെയുടെ വാക്കുകൾ വൈറലാവുന്നു

ഇതാദ്യമായി സാധാരണ പൗരനെ ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ചൈന; ദൗത്യകാലാവധി ആറ് മാസം; അടുത്ത ലക്ഷ്യം ചന്ദ്രൻ

മോദി മാജിക്കിന്റെ 9 വർഷങ്ങൾ; വിപുലമായ പരിപാടികളുമായി ബിജെപി

ജമ്മു കശ്മീരിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 10 മരണം

കോഴിക്കോട് വന്ദേഭാരതിനു മുന്നിൽ ചാടി അജ്ഞാതൻ മരിച്ചു; ട്രെയിനിൻറെ മുൻഭാഗത്ത് തകരാർ

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; ഒൻപത് പേർക്ക് പരിക്കേറ്റു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies