puri

ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും; പുരി വിമാനത്താവളത്തിന്റെ നിർമാണം ഉടൻ തുടങ്ങും

ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകും; പുരി വിമാനത്താവളത്തിന്റെ നിർമാണം ഉടൻ തുടങ്ങും

ഭുവനേശ്വർ: പുരിയിലെ ശ്രീ ജഗന്നാഥ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. 1,164 ഏക്കർ സ്ഥലത്താണ് വിമാനത്താവളം ...

കോടികളുടെ രത്നങ്ങളും സ്വർണവും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം പരിശോധിക്കുന്നതിൽ അഭിപ്രായം ആരാഞ്ഞ് കോടതി

കോടികളുടെ രത്നങ്ങളും സ്വർണവും; പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഭണ്ഡാരം പരിശോധിക്കുന്നതിൽ അഭിപ്രായം ആരാഞ്ഞ് കോടതി

ഭുവനേശ്വർ: എത്രമാത്രം സമ്പന്നമാണ് പുരി ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തിലെ ദേവതകളെ അലങ്കരിക്കുന്ന വജ്രം, സ്വർണ്ണം, വെള്ളി എന്നിവയുടെ യഥാർത്ഥ മൂല്യം നാല് പതിറ്റാണ്ടിലേറെയായി രഹസ്യമായി തുടരുന്നു. 1978-ലാണ് ...

പുരി ജഗന്നാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി; മുകളിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാനും ശ്രമം; യുവാവ് പിടിയിൽ

പുരി ജഗന്നാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി; മുകളിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യാനും ശ്രമം; യുവാവ് പിടിയിൽ

ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ച അഹിന്ദു പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റഹ്മാൻ ഖാൻ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് അഹിന്ദുക്കൾക്ക് ...

രണ്ട് കിലോമീറ്റർ നടന്ന് പുരി ജഗന്നാഥന്റെ മണ്ണിലെത്തി സാഷ്ടാംഗം പ്രണമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥന

രണ്ട് കിലോമീറ്റർ നടന്ന് പുരി ജഗന്നാഥന്റെ മണ്ണിലെത്തി സാഷ്ടാംഗം പ്രണമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു; രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രാർത്ഥന

പുരി: രാഷ്ട്രപതി ദ്രൗപതി മുർമു പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് കിലോമീറ്റർ നടന്നാണ് രാഷ്ട്രപതി പുരിയിലെത്തി ജഗന്നാഥനെ കണ്ടത്. ആ മണ്ണിൽ സാഷ്ടാംഗം പ്രണമിച്ച ...

ജഗന്നാഥ രഥയാത്ര; ഒരുക്കങ്ങൾ പൂർണ്ണം, തെരുവുകൾ ഭക്തസാഗരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു

ജഗന്നാഥ രഥയാത്ര; ഒരുക്കങ്ങൾ പൂർണ്ണം, തെരുവുകൾ ഭക്തസാഗരം; രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആശംസകൾ നേർന്നു

പുരി: പുരിയിലെ ജഗന്നാഥ രഥയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തെരുവുകൾ ഭക്തസാഗരമായി. ക്ഷേത്രസമാനമായി അലങ്കരിച്ച മൂന്ന് രഥങ്ങളും ഭക്തരുടെ കരസ്പർശമേൽക്കുന്നതിനായും അനുഗ്രഹങ്ങൾ വർഷിക്കുന്നതിനായും സജ്ജമായി. ഭക്തിഗാനങ്ങൾ ആലപിച്ചും വാദ്യഘോഷങ്ങൾ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist