വയനാട്: അട്ടപ്പാടിയിൽ യുവാവിന്റെ ആത്മഹത്യ ഭീഷണി. കുട്ടികളെയും കൂട്ടി കാടിനകത്തേക്ക് പോയാണ് ആത്മഹത്യ ഭീഷണി. രണ്ട് കുട്ടികളെ കൂട്ടിയാണ് ഇയാൾ കാടിനകത്ത് കയറിയത്.
ആശ പ്രവർത്തകർ ഒരു കുട്ടിയെ രക്ഷപ്പെടുത്തി. യുവാവിനും ഒരു കുട്ടിക്കും വേണ്ടിയുളള തെരച്ചിൽ തുടരുകയാണ്.
Discussion about this post