Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജസ്ഥാനിൽ സ്ത്രീയെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് കൗൺസിലർ; തടയാൻ എത്തിയ മകൾക്കും മർദ്ദനം

by Brave India Desk
Mar 29, 2023, 09:03 am IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ സ്ത്രീയെ അതിക്രൂരമായി മർദ്ദിച്ച് കോൺഗ്രസ് കൗൺസിലർ. ഫത്തേപ്പൂർ ശേഖാവതിയിലായിരുന്നു സംഭവം. പ്രദേശവാസിയായ ബാനുവിനെയാണ് കൗൺസിലർ മർദ്ദിച്ചത്. ഇത് തടയാൻ എത്തിയ ബാനുവിന്റെ മകൾക്കും മർദ്ദനമേറ്റു.

രാംഗഡ് സിറ്റിയിലെ 17ാം വാർഡ് കൗൺസിലർ സാഹിബ് മാൻകയാണ് സ്ത്രീയെ ആക്രമിച്ചത്. മാൻകയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് നേരത്തെ ബാനുവിനുണ്ടായിരുന്ന പ്രശ്‌നമാണ് മർദ്ദനത്തിലേക്ക് നയിച്ചത്. മാൻകയുടെ സുഹൃത്ത് ഷാരിഫിനെതിരെ ബാനു പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. പച്ചക്കറി വാങ്ങാൻ നഗരത്തിലെ മാർക്കറ്റിൽ എത്തിയതായിരുന്നു ബാനു. ഈ സമയം അവിടെയെത്തിയ മാൻക പരാതി പിൻവലിക്കാൻ ബാനുവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബാനു ഇതിന് വിസമ്മതിച്ചു. ഇതോടെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Stories you may like

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

മാതാവിനെ മർദ്ദിക്കുന്നത് കണ്ട് തടയാൻ എത്തിയ മകളെയും ഇയാൾ മർദ്ദിച്ചു. സംഭവം കണ്ട നിന്ന ചിലർ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മാൻക അവിടെ നിന്നും വാഹനത്തിൽ കടന്നുകളയുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ബാനുവും മകളും ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ഇതിന് പിന്നാലെ പോലീസ് സ്‌റ്റേഷനിൽ എത്തി പരാതിയും നൽകിയിട്ടുണ്ട്.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതേസമയം താൻ അല്ല ആദ്യം മർദ്ദിച്ചത് എന്നും തന്നെയാണ് മർദ്ദിച്ചത് എന്നും മാൻക പറഞ്ഞു.

Tags: attackcongresscase
Share1TweetSendShare

Latest stories from this section

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

Discussion about this post

Latest News

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology