Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കോമ്രേഡ് എം.എം.ലോറൻസിന്റെ സഹോദരിയുടെ മകൻ, സിപിഎം സർക്കാരിന് അതും പിണറായി സർക്കാരിന് എതിരായി വിധിക്കുമോ; ഉപലോകായുക്തയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ആശാ ലോറൻസ്

by Brave India Desk
Apr 1, 2023, 11:50 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കാനിരിക്കുന്ന ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ ആശ ലോറൻസ്. എം.എം.ലോറൻസിന്റെ സഹോദരിയുടെ മകൻ കൂടിയാണ് ജസ്റ്റിസ് ബാബു മാത്യു പി ജോസഫ്.

ലോകായുക്ത വിധി അറിഞ്ഞവർ ഇത് കൂടി അറിയണമെന്ന് ആശ ലോറൻസ് പറയുന്നു. ‘കോമ്രേഡ് എം.എം.ലോറൻസിന്റെ സഹോദരിയുടെ മകൻ സിപിഎം സർക്കാരിന് അതും പിണറായി സർക്കാരിന് എതിരായി വിധിക്കുമോ. അതും ഉപലോകായുക്ത ബാബു മാത്യു പി ജോസഫിന്റെ അനന്തരവന് ഗവ.പ്ലീഡർ സ്ഥാനത്തിനായി ശ്രമിച്ച് കൊണ്ടിരിക്കുമ്പോൾ. ഇതിനകം ആക്കി കഴിഞ്ഞിരിക്കാനും സാധ്യതയുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി ആണ് എറണആകുളം ജില്ലയിലെ സ്ഥാനം വേണ്ടവരെ തിരഞ്ഞെടുക്കുന്നത്. ജില്ലാ സെക്രട്ടറി മോഹനൻ തമ്പ്രാൻ ലിസ്റ്റ് തിരുവനന്തപുരത്തേക്ക് വിടും. അവിടെയുള്ള അതിലും വലിയ തമ്പ്രാക്കന്മാരാണ് അവസാന തീരുമാനം എടുക്കുന്നത്. ഇതാണ് അന്തർധാര. ഇപ്പോൾ എല്ലാവർക്കും കാര്യങ്ങൾ മനസിലായിക്കാണുമല്ലോ” എന്നും ആശാ ലോറൻസ് പരിഹസിക്കുന്നുണ്ട്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ആശാ ലോറൻസിന്റെ കുറിപ്പിലേക്ക്,

Justice Babu Mathew P Joseph
മുൻ ഹൈകോടതി ജഡ്ജി
ഇപ്പോഴത്തെ ഉപലോകായുക്ത
ഇയാൾ എന്റെ അപ്പൻ എം എം ലോറൻസിന്റെ സഹോദരിയുടെ മകൻ
ഇയാളെ കുറിച്ച് ഞാൻ ഇതിന് മുൻപും എഴുതിയിട്ടുണ്ട്
3-4 വയസ്സ് മാത്രമുണ്ടായിരുന്ന Abi ടെ ( ഇക്കഴിഞ March 22 ന് പോയി ) കൈ പിടിച്ച് ഒടിക്കാൻ ശ്രമിച്ച ആളാണ്
Vaccation ന് അമ്മാവന്റെ വീട്ടിൽ വിരുന്ന് വന്നിട്ട് അമ്മാവന്റെ മകന്റെ കൈ പിടിച്ചു പിരിച്ച് ഒടിക്കാൻ ശ്രമിക്കുന്നത് എന്റെ അമ്മ Abi ടെ അമ്മ നേരിൽ കണ്ടു
ഏത് അമ്മ സഹിക്കും ആ കാഴ്ച്ച ?
അമ്മ അന്ന് ഇയാളെ ഇയാളുടെ വീട്ടിലേയ്ക്ക് പറഞ്ഞു വിട്ടു.
ഇയാൾ വക്കീലായി
Practice തുടങ്ങിയ കാലം
ഒരു ദിവസം വീട്ടിൽ കയറി വന്നു
‘ അമ്മായി അമ്മായിയുടെ കുടുബത്തിൽ എത്ര സ്വത്തുണ്ട് എവിടെ ഒക്കെ …?
അമ്മായിക്ക് എന്തൊക്കെ തന്നു?
ചോദ്യങ്ങൾ ആണ് വക്കീൽ വക !
അന്ന് രാത്രി അമ്മ അപ്പനോട് നല്ല വഴക്കായിരുന്നു
അമ്മ അപ്പനോട് പറഞ്ഞു
‘ മേലിൽ അവൻ എന്റെ സ്വത്തിന്റെ കണക്കും ചോദിച്ച് വന്നേക്കരുതെന്ന് പറഞേക്കണം അവനോട്
അവനാരാ എന്റെ സ്വത്തുക്കളുടെ കണക്ക് ചോദിയ്ക്കാൻ
അവനോട് അവന്റെ അമ്മടെ സ്വത്തിന്റെ കണക്ക് അന്വേഷിയ്ക്കാൻ പറയണം
‘
പിന്നീട് ഇയാൾ ഒരിക്കലും ‘ അമ്മായിടെ കുടുംബ സ്വത്ത് ‘ അന്വേഷിച്ച് വന്നിട്ടില്ല .
ഇയാൾ തൃശ്ശൂർ ജില്ല ജഡ്ജി ആയിരുന്നപ്പോൾ Abi യും ഭാര്യയും രഹസ്യമായി( അമ്മയോട് പറയാതെ) അവിടെ പോയി താമസിച്ചു
അമ്മ അറിഞ്ഞിരുന്നുവെങ്കിൽ സമ്മതിക്കില്ലായിരുന്നു.
തിരിച്ച് വന്ന് കഴിഞ്ഞ Abi ടെ സ്വഭാവത്തിൽ ഭയങ്കര മാറ്റമായിരുന്നു
അമ്മയ്ക്ക് അപ്പനെ സംശമായിരുന്ന കാര്യമൊക്കെ ഞാൻ എഴുതിയിട്ടുണ്ടല്ലോ
അതൊക്കെ കഴിഞ കാലത്തെ ദുസ്വപ്നങ്ങൾ ആയി മാറി ശാന്തമായിരുന്ന സമയത്ത് പഴയ സംശയ രോഗം കുത്തി പൊക്കി
അമ്മയെ വീണ്ടും മാനസിക രോഗി ആക്കി എടുക്കാൻ ഉള്ള ക്രൂരമായ ഗൂഡാലോചന കഴിഞ്ഞാണ് Abi തൃശ്ശൂരിൽ നിന്ന് വന്നത്.
അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ എനിക്ക് തരുമോന്ന സംശയം ഉണ്ടായിരുന്നു അങ്ങിനെ തന്നാൽ ‘മാനസിക രോഗി പട്ടം’ ചാർത്തി അതില്ലാതാക്കനുളള നിയമ ഉപദേശം കൊടുത്തത് ഇയാളാണ്.
ഇയാളുടെ അനന്തിരവൻ ആണ് Adv Arun Antony
CPIM Member എന്റെ അപ്പന്റെ Fb കൈകാര്യം ചെയ്തിരുന്ന ഇവനാണ് അപ്പൻ പോലും അറിയാതെ അപ്പന്റെ പേരിൽ എന്നെ തള്ളി പറഞ് Post ഇറക്കിയതും ചാനലുകൾ , പത്രങ്ങൾ ആഘോഷമാക്കിയതും
അപ്പൻ ചോദിച്ചിട്ട് പോലും അവൻ Password കൈമാറിയില്ല
അപ്പന്റെ Bank Account ൽ നിന്ന് Cash കട്ടെടുത്തു
അപ്പന്റെ വാച്ചുകൾ പുസ്തകങ്ങൾ മറ്റു പരിതോഷകങ്ങൾ ഈ അലവലാതി ARUN ANTON Y യും അവന്റെ അമ്മ NIRMALA ANTONY യും ചേർന്ന് കട്ടെടുത്തു
അപ്പൻ ചോദിച്ചിട്ടും കൊടുത്തില്ല !
കുറെ വർഷങ്ങൾ അപ്പനെ ഇടം വലം കൊണ്ട് നടന്നത് Babu Mathew P Joseph ഉം അപ്പന്റെ അനിയൻ MM Mathew ഉം കൂടി ആയിരുന്നു.
Babu Mathew Judge ആയപ്പോൾ
ആ ജോലി Arun Antony എന്ന അലവലാതി ഏറ്റ് എടുത്തു.
ഈ Arun Antony യെ GP ആക്കാൻ വേണ്ടി CPIM ജില്ല സെക്രട്ടറി C N MOHANAN നീക്കം നടത്തിയത് M M LAWRENCE ന്റെ മൂത്ത മകൻ
Adv M LSajeevan ന്റെ പേര് GP List ൽ നിന്ന് മാറ്റി കൊണ്ടാണ്
അപ്പൻ ആ തീരുമാനം എതിർത്തത് കൊണ്ടാണ് മകനെ
ML Sajeevan നെ പിന്നീട് SGP ആക്കിയത്
Sajeevan ന്റെ ഓഫിസിൽ നിന്ന് ARUN ANTONY യെ Sajeevan പുറത്താക്കുകയും ചെയ്തു.
ലോകായുക്ത വിധി അട്ടിമറി വാർത്തകൾ അറിഞവർ
ഉപലോകായുക്തടെ വിധിക്കായി കാത്തിരിക്കുന്നവർ
ഇതും കൂടി അറിയുക
CPIM ന്റെ മുതിർന്ന നേതാവായ
Comrade MM LAWRENCE ന്റെ സഹോദരി മകൻ
CPIM സർക്കാറിന് അതും പിണറായി വിജയന് എതിരായി വിധിക്കുമോ
അതും ഇതേ ഉപലോകായുക്തടെ
Babu Mathew P Joseph ന്റെ അനന്തരവനെ Govt Pleader സ്ഥാനത്തിന് വേണ്ടി ശ്രമിക്കുമ്പോൾ
ഇതിനകം ആക്കി കഴിഞിരിക്കാനും സാധ്യത ഉണ്ട്
CPIM ജില്ല സെക്രട്ടറി ആണ് എറണാകുളം ജില്ലയിലെ സ്ഥാനം വേണ്ടവരെ തിരഞെടുക്കുന്നത്.
ജില്ല സെക്രട്ടറി മോഹനൻ തമ്പ്രാൻ List തിരോന്തരേത്തക്ക് വിടും
അവിടെ അതിലും വല്യ തമ്പ്രാക്കൾ List ലെ പേരുകൾക്ക് അവസാന തീരുമാനം എടുക്കും !
മനസിലായില്ലേ കാര്യങ്ങൾ ??
അന്തർധാര അന്തർധാര
വഴിപാട് ചീട്ടാക്കേണ്ടവർ ക്യൂ പാലിക്കുക
ഇടിച്ച് കയറരുത് ??

Tags: Asha lawrenceMM LAWRENCEcpmlokayuktha
Share7
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies