എംഎം ലോറൻസിന്റെ പൊതുദർശനത്തിലെ തർക്കം; ആക്രമിക്കാൻ സിപിഎം റെഡ് വളണ്ടിയർമാരെ ഒരുക്കി നിർത്തി ; തന്നെയും മകനെയും മർദ്ദിച്ചെന്ന് പരാതിയുമായി മകൾ ആശ
എറണാകുളം : അന്തരിച്ച സിപിഎം നേതാവും അച്ഛനുമായ എംഎം ലോറൻസിന്റെ പൊതു ദർശനത്തിനിടെയുണ്ടായ തർക്കത്തിൽ തന്നെയും മകനെയും മർദ്ദിച്ചുവെന്ന പരാതിയുമായി ആശ ലോറൻസ്. സിപിഎം റെഡ് വളണ്ടിയർമാരാണ് ...