Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

ആത്മനിർഭര ഭാരതത്തിനായി കുതിപ്പ് തുടർന്ന് ഇന്ത്യ; പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ 15,920 കോടി രൂപയുടെ നേട്ടം; ചരിത്രപരമെന്ന് രാജ്‌നാഥ് സിംഗ്

by Brave India Desk
Apr 1, 2023, 05:34 pm IST
in Defence, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് ആത്മനിർഭരതയുടെ പാതയിൽ അതിവേഗം കുതിച്ച് ഇന്ത്യ. പ്രതിരോധ ഉത്പന്ന കയറ്റുമതി രംഗത്ത് 15,000 കോടി രൂപയുടെ നേട്ടമാണ് രാജ്യം സ്വന്തമാക്കിയിരിക്കുന്നത്. ആത്മനിർഭര ഭാരതത്തിനായുള്ള രാജ്യത്തിന്റെ യാത്രയിൽ ഇത് ചരിത്രപരമായ നേട്ടമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

കഴിഞ്ഞ സാമ്പത്തിക രംഗത്തിൽ പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ 12,814 കോടി രൂപയുടെ നേട്ടമാണ് രാജ്യത്തിന് ഉണ്ടായത്. എന്നാൽ ഇക്കുറി ഇത് 15,920 കോടിയായി ഉയർന്നു. വരും വർഷങ്ങളിലും തതുല്യമായ ഉയർച്ചയാണ് കയറ്റുമതി രംഗത്ത് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ പ്രതിരോധ മേഖലയിലെ കയറ്റുമതി രംഗത്തെ വമ്പൻ ശക്തിയായി രാജ്യം ഉടൻ മാറും.

Stories you may like

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ പ്രതിരോധ മേഖലയിലെ കയറ്റുമതി രംഗം കുതിച്ചുയരുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇക്കുറി പ്രതിരോധ ഉത്പന്ന കയറ്റുമതിയിലൂടെ 15,920 കോടി രൂപയാണ് രാജ്യം സ്വന്തമാക്കിയിരിക്കുന്നത്. ഇത് സുപ്രധാന നേട്ടമാണ്. പ്രതിരോധ ഉത്പന്ന കയറ്റുമതിയിൽ രാജ്യത്തിന് ലഭിച്ച സർവ്വകാല റെക്കോർഡാണ് ഇതെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

2020-21 സാമ്പത്തിക വർഷത്തിൽ 8,434 കോടി രൂപയായിരുന്നു കയറ്റുമതിയിലൂടെ രാജ്യത്തിന് ലഭിച്ചത്. എന്നാൽ അതിന് മുൻപുള്ള വർഷങ്ങളിൽ ഇതിനെക്കാൾ കൂടുതൽ തുകയായിരുന്നു ലഭിച്ചത്. 2019-20 കാലയളവിൽ 9,115 കോടിയും, 2018-19 കാലയളവിൽ 10,745 കോടി രൂപയുമായിരുന്നു ലഭിച്ചത്. 2020-21 കാലയളവിൽ കയറ്റുമതിയിലുണ്ടായ കുറവ് ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ആ ആശങ്ക അകന്നുവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷം 35,000 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

Tags: rajnath singhexportDefence sector
Share38TweetSendShare

Latest stories from this section

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

Discussion about this post

Latest News

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ഭോജ്ശാല പൂർണ്ണമായും സരസ്വതി ക്ഷേത്രം ; മധ്യപ്രദേശിലെ തർക്ക മന്ദിരത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം വിഭാഗം

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ആർ.ജി കർ കേസിൽ ആദ്യ നടപടിയുമായി സുവേന്ദു സർക്കാർ ; കൊൽക്കത്ത പോലീസ് കമ്മീഷണർ അടക്കം 3 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

‘യോഗി മോഡൽ’ ബംഗാളിലേക്ക് ; സിലിഗുരിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്നും എത്തിച്ചത് 24 ബുൾഡോസറുകൾ

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

രതീന്ദ്ര ബോസ് ബംഗാൾ സ്പീക്കർ ; ചരിത്രത്തിലാദ്യമായി വടക്കൻ ബംഗാളിൽ നിന്നും ഒരു നിയമസഭ സ്പീക്കർ ; ആർഎസ്എസുമായി ദീർഘകാല ബന്ധമുള്ള നേതാവ്

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology