Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മമതയ്ക്ക് ഭയമോ?; രാമനവമി ദിനത്തിലെ മതമൗലികവാദികളുടെ അക്രമത്തിലും പഴി ബിജെപിക്ക്; വോട്ടിനായി ന്യൂനപക്ഷ പ്രീണനം തുടർന്ന് ബംഗാൾ മുഖ്യമന്ത്രി

by Brave India Desk
Apr 3, 2023, 09:04 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

കൊൽക്കത്ത: രാമനവമി ദിനത്തിൽ വിവിധ ഭാഗങ്ങളിൽ മതതീവ്രവാദികൾ ഹിന്ദു വിശ്വാസികൾക്ക് നേരെ നടത്തിയ ആക്രമണം രാജ്യത്തിന് അപമാനവും സർവ്വോപരി ഭയാനകവുമാണ്. മറ്റൊരു വർഗ്ഗീയ കലാപത്തിനുള്ള കോപ്പ് കൂട്ടലായാണ് ഹിന്ദു വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ കാണാൻ സാധിക്കുക. എന്നാൽ ബംഗാളിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം പ്രയോജനപ്പെടുത്തി ന്യൂനപക്ഷ വോട്ടുകൾ  വാരിക്കൂട്ടാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി മമതാ ബാനർജി.

രാമനവമി ദിനത്തിൽ ബംഗാളിലെ ഹൂഗ്ലിയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലാണ് ഹിന്ദു വിശ്വാസികൾക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം ബിജെപിയ്ക്കും കേന്ദ്രത്തിനുമാണെന്നാണ് മമതാ ബാനർജിയുടെ വാദം. ഇതിനെതിരെ മതതീവ്രവാദികൾക്കൊപ്പമിരുന്ന് ധർണ്ണ നടത്താനും മമത മുന്നിലുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ സർക്കാർ പൂർണ പരാജയമാണെന്നാണ് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ബംഗാളിൽ അരങ്ങേറിയത്. എന്നാൽ ഇത് വിസ്മരിച്ച് സർക്കാർ വോട്ടിനായി മതതീവ്രവാദികൾക്കൊപ്പം നിലകൊള്ളുകയാണ്. ഇതിന് ഇരകളാകുന്നത് ആകട്ടെ ഹിന്ദുക്കളും. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ ആധിപത്യം ഉറപ്പിച്ച ബിജെപി ന്യൂനപക്ഷങ്ങളെയും കൂടെക്കൂട്ടുമോ എന്ന ഭയമാണ് മമതയ്ക്ക് എന്നാണ് വിലയിരുത്തൽ. 2001 ലെ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിന്റെ തന്നെ ഒരു പ്രമുഖ നേതാവ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. ബിജെപിയോടുള്ള ന്യൂനപക്ഷങ്ങളുടെ അകൽച്ചയാണ് തങ്ങൾക്ക് ലഭിച്ച സീറ്റുകൾ എന്നായിരുന്നു നേതാവിന്റെ വെളിപ്പെടുത്തൽ.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാടുപെട്ടുള്ള ജയമായിരുന്നു മമതാ ബാനർജിയുടേത്. ഇതിന് പ്രധാനകാരണമായി പാർട്ടി വിലയിരുത്തുന്നത് ബിജെപിയ്ക്ക് ന്യൂനപക്ഷങ്ങളോടുള്ള അടുപ്പമാണ്. വർഗ്ഗീയ രാഷ്ട്രീയം കളിച്ച് കൊണ്ട് സീറ്റ് നേട്ടമുണ്ടാകുന്ന മമതയുടെയും പാർട്ടിയുടെയും തന്ത്രങ്ങൾ ന്യൂനപക്ഷം തിരിച്ചറിഞ്ഞതാണ് ഇവരെ ബിജെപിയിലേക്ക് അടുപ്പിക്കുന്നത്. എന്നാൽ ഇത് ഇല്ലാതാക്കി വീണ്ടും ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ ലക്ഷ്യം ഉണ്ടാക്കുകയാണ് മമതയുടെയും തൃണമൂലിന്റെയും നിലവിലെ ലക്ഷ്യം.

Tags: west bengalmamatha banarjee
Share13
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies