മമത നുണ പറയുകയാണ് ;ഞാനെന്തിന് നുണ പറയണം?;മുഖ്യമന്ത്രിയുടെ കുടുംബത്തിലാണ് ഇപ്രകാരം സംഭവിച്ചതെങ്കിൽ ഇങ്ങനെ പറയുമോ? ; കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മ
കൊൽക്കത്ത : ആർ.ജി കർ മെഡിക്കൽ കോളജിൽ ബലാത്സംഗക്കൊലയ്ക്കിരയായ വനിതാ ഡോക്ടറുടെ അമ്മ മമതാ ബാനാർജിക്കെതിരെ രംഗത്ത്. ഡോക്ടറുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തില്ലെന്ന മുഖ്യമന്ത്രി മമത ...