Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അംബേദ്കർ സ്മരണയിൽ പാർലമെന്റിനെ ത്രസിപ്പിച്ച് മലയാളി പെൺകുട്ടി; കേരളത്തിന്റെ അഭിമാനമായി സൈനികന്റെ മകൾ അനുഷ

ലോക്സഭാ സ്പീക്കർ ഓം ബിർള ഉൾപ്പെടെയുള്ള പ്രമുഖരെ സാക്ഷിയാക്കിയാണ് അംബേദ്കറുടെ സ്മരണയിൽ അനുഷ വാക്കുകളിൽ അഗ്നി പടർത്തിയത്

by Brave India Desk
Apr 16, 2023, 01:31 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന അംബേദ്കർ അനുസ്മരണ ചടങ്ങിൽ ഭരണഘടനാ ശിൽപ്പിയെക്കുറിച്ച് തീപ്പൊരി പ്രസംഗം നടത്തി കേരളത്തിന്റെ അഭിമാനമായി സൈനികന്റെ മകൾ. തിരുവനന്തപുരം നേമം പ്രാവച്ചമ്പലം പ്ലാവൂർക്കോണം അൻഷികയിൽ ക്യാപ്ടൻ കെ അനിൽകുമാർ- ഷീല ദമ്പതികളുടെ മകൾ അനുഷയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം കൊണ്ട് പാർലമെന്റിൽ താരമായി മാറിയത്.

ലോക്സഭാ സ്പീക്കർ ഓം ബിർള ഉൾപ്പെടെയുള്ള പ്രമുഖരെ സാക്ഷിയാക്കിയാണ് അംബേദ്കറുടെ സ്മരണയിൽ അനുഷ വാക്കുകളിൽ അഗ്നി പടർത്തിയത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടായിരുന്നു അനുഷ പ്രസംഗം ആരംഭിച്ചത്. അംബേദ്കർ എനിക്ക് ദൈവമാണ്. അദ്ദേഹത്തിന്റെ പ്രവർത്തന സുകൃതം കാരണമാണ് ഞാൻ നിങ്ങൾക്ക് മുന്നിൽ ഇങ്ങനെ നിൽക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞിരുന്നു. ആ വാക്കുകളിൽ അംബേദ്കറുടെ പ്രവൃത്തികളുടെ കരുത്തുണ്ടെന്ന് അനുഷ പറഞ്ഞു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

തൊട്ടുകൂടായ്മയുടെ ഇരയായി, സ്ലേറ്റും പിടിച്ച് ക്ലാസ് ബഹിഷ്കരിക്കേണ്ടി വന്ന അംബേദ്കറുടെ അനുഭവം അനുഷ പാർലമെന്റിൽ വിവരിച്ചു. ആ അംബേദ്കറാണ് പിൽക്കാലത്ത് ഭരണഘടനയുമേന്തി പാർലമെന്റിന്റെ ശ്രീകോവിലിലേക്ക് കടന്നുവന്നത്. ദൃഢനിശ്ചയവുമായി കരുത്തുള്ള മനസ് കൈമുതലാക്കി പ്രതിസന്ധികളോട് പടവെട്ടി വിജയ വഴിയിലൂടെ അംബേദ്കർ മുന്നേറി.

സമൂഹത്തിലെ തിന്മകൾക്കെതിരെ ശബ്ദിച്ച അംബേദ്കർ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തി. ദളിതർക്ക് മാത്രമല്ല, ഏതൊരു മനുഷ്യനും പ്രതിസന്ധികളെ അതിജീവിക്കാനുള്ള ജീവിതപാഠമാണ് അംബേദ്കർ. സമൂഹിക നീതി ഉറപ്പാക്കിയ മഹാനായ നേതാവാണ് അംബേദ്കറെന്ന് പറഞ്ഞ അനുഷ, ജയ് ഭീമും ജയ് ഭാരതും പറഞ്ഞാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കേന്ദ്ര കായിക- യുവജനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നെഹ്രു യുവകേന്ദ്ര ഫെബ്രുവരിയിൽ നടത്തിയ സംസ്ഥാനതല യുവജന പാർലമെന്റിലെ മികച്ച പ്രകടനമാണ് അനുഷയ്ക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്കുള്ള വഴി തുറന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ, പ്രസംഗിക്കാൻ അവസരം കിട്ടിയത് അനുഷ ഉൾപ്പെടെ 7 പേർക്കായിരുന്നു.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രസംഗിക്കാൻ മകൾക്ക് അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് 36 വർഷം കരസേനയുടെ ഭാഗമായി രാജ്യസേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച അച്ഛൻ ക്യാപ്ടൻ കെ അനിൽ കുമാറും അമ്മ ഷീലയും. കേരള സർവകലാശാലയിൽ നിന്നും ഒന്നാം റാങ്കോടെ ജീവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അനുഷ, ദേശീയ- സംസ്ഥാന തലങ്ങളിൽ നടന്ന പ്രസംഗ മത്സരങ്ങളിലും ക്വിസ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ വാങ്ങി കൂട്ടിയിട്ടുണ്ട്. എൻസിസിയിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് ഹോൾഡർ കൂടിയാണ് ഈ മിടുക്കി.

Tags: speechparliamentAmbedkarAnusha
Share1TweetSendShare

Latest stories from this section

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology