ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകും, വികസിത രാജ്യത്തിന്റെ അടിത്തറ സര്‍ക്കാര്‍ പാകിക്കഴിഞ്ഞു; രാഷ്ട്രപതി
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി രാഷ്ട്രപതി ദ്രൗപതി മുര്‍മു. വികസിത ഇന്ത്യയ്ക്കായുള്ള അടിത്തറ സര്‍ക്കാര്‍ പാകിക്കഴിഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ യോജന വഴി 80 കോടി കര്‍ഷകര്‍ക്ക് സഹായം ...