Wednesday, July 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സുഡാൻ സംഘർഷം; ആൽബർട്ടിന്റെ കുടുംബത്തിന് ആശ്വാസമായി ഇന്ത്യൻ എംബസി; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി; ഭാര്യയും മകളും സുരക്ഷിതർ

by Brave India Desk
Apr 17, 2023, 07:13 am IST
in Kerala, International
Share on FacebookTweetWhatsAppTelegram

ഖാർത്തൂം: സുഡാനിൽ സൈനികരും അർദ്ധസൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ആൽബർട്ടിന്റെ ഭാര്യയെയും മകളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ഖാർത്തൂമിലെ ആശുപത്രിയിലേക്കാണ് രാത്രി ആംബുലൻസിൽ മൃതദേഹം എത്തിച്ചത്. രൂക്ഷമായ സംഘർഷം തുടരുന്നതിനാൽ ആൽബർട്ടിനെ ആശുപത്രിയിലെത്തിക്കാൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ഇതോടെ എംബസിയുടെ സഹായം തേടുകയായിരുന്നു. തുടർ നടപടികൾ ഉടൻ പൂർത്തിയാക്കി രാത്രിയോടെ അധികൃതർ മൃതദേഹം മാറ്റാനുള്ള ആംബുലൻസുമായി എത്തുകയായിരുന്നു.

Stories you may like

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

‘സുപ്രീം കോടതി ഉപാധികൾ അംഗീകരിക്കാനാവില്ല, കേസുകൾ മുഴുവൻ പിൻവലിക്കണം’;പാറ്റകൾ

ആൽബർട്ടിന്റെ ഭാര്യ ഇസബെല്ലയെയും മകളെയും ഫ്‌ളാറ്റിന്റെ ബേസ്‌മെന്റിലേക്കാണ് മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മണിക്കൂറുകളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ കഴിയുകയായിരുന്നു ഇരുവരും. ബേസ്‌മെന്റിൽ ഇവർക്കായുള്ള ഭക്ഷണവും വെള്ളവും എത്തിച്ചതായി എംബസി അധികൃതർ അറിയിച്ചു. ഇവരെ ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികളും എംബസി ആരംഭിച്ചിട്ടുണ്ട്.

സുഡാനിലെ ദാൽ ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ആൽബർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. വീടിന്റെ ജനലിന്റെ അരികിൽ നിന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു ആൽബർട്ട്. ഇതിനിടെ വെടിയേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ പോലും കുടുംബത്തിന് കഴിഞ്ഞില്ല.

അതേസമയം സുഡാനിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. ഇരു വിഭാഗവും തമ്മിൽ തുടരുന്ന ആക്രമണത്തിൽ ഇതുവരെ 83 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. ആയിരത്തിലധികം പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്.

Tags: sudankharthoomalbert
Share1TweetSendShare

Latest stories from this section

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

‘അല്ലാഹുവിൻ്റെ കല്പനയെന്ന് അലർച്ച’; പാരീസിൽ ഗർഭിണിയടക്കം മൂന്ന് സ്ത്രീകൾക്ക് നേരെ ക്രൂരമായ കത്തിക്കുത്ത്, അക്രമിയെ കീഴടക്കി ജനങ്ങൾ!

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

‘കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു, ബാറുകളിൽ ബട്ടൺ ക്യാമറ വെക്കും’; എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി 

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച 23 കാരി 14കാരനെയും ഉപദ്രവിച്ചു; സ്ഥിരം ക്രിമിനലെന്ന് വിവരം

പോക്‌സോ കേസുകളിലെ സ്ഥിരം കുറ്റവാളി സ്‌നേഹ മെർലിൻ; ഒന്നര മാസം പിന്നിട്ടിട്ടും പിടിയിലാകാതെ പ്രതി, ലുക്കൗട്ട് നോട്ടീസ് വെറും പ്രഹസനം!

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

പ്രക്ഷോഭകർക്ക് നേരെ വീണ്ടും പാകിസ്താൻ സേനയുടെ വെടിവെപ്പ് ; പാക് അധീന കശ്മീരിൽ 19 മരണം

Discussion about this post

Latest News

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ആരോഗ്യമുള്ള ശരീരത്തിലും നിശ്ശബ്ദനായി രോഗമെത്താം: പതിവ് ആരോഗ്യ പരിശോധനകളുടെ പ്രസക്തി

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

‘കുറ്റബോധം കൊണ്ട് മോദിയും അമിത് ഷായും സഭയിൽ നിന്നും ഒളിച്ചോടി’; ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ പ്രധാനമന്ത്രി ഇല്ലാത്തതിനെതിരെ കെ.സി.വേണുഗോപാൽ

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

പ്രൾഹാദ് ജോഷി രാജ്യത്തെ ‘ഏറ്റവും തരംതാണ വ്യക്തിത്വമുള്ള മനുഷ്യൻ’ ; പുതിയ വിദ്യാഭ്യാസ മന്ത്രിയെ നിന്ദ്യമായി അധിക്ഷേപിച്ച് രാഹുൽ ഗാന്ധി

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

തുടർച്ചയായി വരുന്ന എക്കിൾ നിസ്സാരക്കാരനല്ല; എന്തുകൊണ്ടാണ് നമുക്ക് എക്കിളുണ്ടാകുന്നത്? അറിയാം ഇതിന് പിന്നിലെ യഥാർത്ഥ ശാസ്ത്രം!

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ചരിത്രം കുറിച്ച് ഇന്ത്യ-നേപ്പാൾ റെയിൽപ്പാത ; കൊൽക്കത്തയിൽ നിന്നുള്ള ആദ്യ ചരക്ക് തീവണ്ടി ബിരട്നഗറിലെത്തി

ബേബി പൗഡർ ഉപയോഗിച്ച് കാൻസർ ബാധിച്ചു’; ഒടുവിൽ വൻ ഒത്തുതീർപ്പിന് വഴങ്ങി ജോൺസൺ & ജോൺസൺ, നൽകുക 5.5 ബില്യൺ ഡോളർ!

കുഞ്ഞുങ്ങളുടെ ആ മണം… വിഷമായിരുന്നോ?ഒരു ഡോക്ടറുടെ കത്തിൽ നിന്ന് ₹1000 കോടി സാമ്രാജ്യത്തിലേക്ക്… ഒടുവിൽ കോടതിക്കൂട്ടിൽ!

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

ഇന്ത്യ സ്വതന്ത്രയായപ്പോൾ 1 ലക്ഷം ക്രീം സൗജന്യം:സായിപ്പിന് മറുപടി കൊടുത്ത കമ്പനി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies