കോട്ടയം: ബാര്‍കോഴക്കേസില്‍ കേരള കോണ്‍ഗ്രസിന് നീതി ലഭിച്ചില്ലെന്ന് ജോസ് കെ. മാണി എം.പി ആരോപിച്ചു. കേസില്‍ രണ്ട് തരം നീതിയാണ് ഉണ്ടായത്. കേസില്‍ ഒളിഞ്ഞും തെളിഞ്ഞും പല ഭാഗങ്ങളില്‍ നിന്നും ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത് ആരാണ്, എവിടെ നിന്നാണ് നടത്തിയതെന്ന് കണ്ടുപിടിക്കേണ്ടത് മാധ്യമങ്ങളാണ്ജോസ് കെ. മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസിനെ എഴുതിത്തള്ളാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് പാലായില്‍ കെ.എം. മാണിക്ക് ലഭിച്ച സ്വീകരണമെന്നും ജോസ് കെ. മാണി പറഞ്ഞു.
Discussion about this post