കേരളം കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക്: ജോസഫ് വിഭാഗം കത്ത് നല്‍കിയത് തള്ളി ജോസ് കെ മാണി വിഭാഗം, പിളര്‍ന്നാല്‍ ജോസ് മാണി വിഭാഗം വിമതവിഭാഗമായേക്കുമെന്ന് ആശങ്ക
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം പിളര്‍പ്പിന്റെ വക്കില്‍. പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫാണെന്നു കാണിച്ച്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം തിരഞ്ഞെടുപ്പു ...