Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ കുതിക്കുന്നു; നടപ്പ് സാമ്പത്തിക വർഷം 6 ശതമാനം വളർച്ച പ്രവചിച്ച് അന്താരാഷ്ട്ര നാണയ നിധി

ഇന്ത്യയിലെ നാണയപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിൽ നിന്നും 4.9 ശതമാനമായി കുറയും

by Brave India Desk
Apr 28, 2023, 08:24 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ച അടയാളപ്പെടുത്തി അന്താരാഷ്ട്ര നാണയ നിധി. ആഗോള സാമ്പത്തിക പ്രതിസന്ധി, റഷ്യ-യുക്രെയ്ൻ യുദ്ധം, കൊവിഡ് പ്രതിസന്ധി എന്നിവയെ മറികടന്നായിരിക്കും ഇന്ത്യയുടെ കുതിപ്പെന്നും ഐ എം എഫ് വ്യക്തമാക്കുന്നു.

നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 6 ശതമാനമായിരിക്കും എന്നാണ് ഐ എം എഫിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്. അതേസമയം, ആഗോള സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ മെല്ലെപ്പോക്ക് തുടരുമെന്നും ഐ എം എഫ് മുന്നറിയിപ്പ് നൽകുന്നു.

Stories you may like

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 2023ൽ 2.8 ശതമാനമായിരിക്കുമെന്നും ഐ എം എഫ് വ്യക്തമാക്കുന്നു. ആഗോള ജിഡിപി വളർച്ച 2024ൽ മാത്രമേ 3 ശതമാനത്തിൽ എത്തൂ എന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലെ നാണയപ്പെരുപ്പ നിരക്ക് 6.7 ശതമാനത്തിൽ നിന്നും 4.9 ശതമാനമായി കുറയും. ഇതിന്റെ ഫലമായി വിലക്കയറ്റം കുറയും. ഇന്ത്യൻ സമ്പദ്ഘടന സുശക്തമായ നിലയിലാണെന്നതിന്റെ ഉത്തമ ഉദാഹരണമായാണ് ഐ എം എഫ് റിപ്പോർട്ട് വിശകലനം ചെയ്യപ്പെടുന്നത്.

കൊവിഡ് കാലത്തെ അതിജീവിക്കാൻ സാമ്പത്തിക രംഗത്ത് ഡിജിറ്റൽവത്കരണം പ്രോത്സാഹിപ്പിച്ചത് ഇന്ത്യക്ക് വൻ നേട്ടമായതായി ഐ എം എഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ ചൂണ്ടിക്കാട്ടുന്നു. 2023ലെ ആഗോള സാമ്പത്തിക വളർച്ചയുടെ 15 ശതമാനം ഇന്ത്യ ഒറ്റയ്ക്ക് സംഭാവന ചെയ്യുമെന്നും ക്രിസ്റ്റലീന വ്യക്തമാക്കുന്നു.

ലോക്ക് ഡൗൺ കാലത്ത് ഓഹരി വിപണിയുടെ സാദ്ധ്യതകൾ മനസിലാക്കിയ ഇന്ത്യൻ യുവാക്കൾ, ഇന്ന് മികച്ച നിക്ഷേപകരായി വളർന്നുവെന്നും ഐ എം എഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു. സാമ്പത്തിക രംഗത്തെ ഡിജിറ്റൽവത്കരണം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സഹായകമായി. സാഹചര്യങ്ങൾ കൃത്യമായി പഠിച്ച് സാമ്പത്തിക നയങ്ങളിൽ കാലാകാലങ്ങളിൽ ഇന്ത്യ ചടുലമായ മാറ്റങ്ങൾ വരുത്തി. മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കാതെ, ആ സാഹചര്യത്തെയും അവസരമാക്കി മാറ്റാനുള്ള നയങ്ങളാണ് ഇന്ത്യ വിജയകരമായി നടപ്പിലാക്കിയതെന്നും ക്രിസ്റ്റലീന ജോർജിയേവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.

Tags: indiaimfeconomic growth
Share9
Tweet
SendShare

Latest stories from this section

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

Discussion about this post

Latest News

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies